പേടി സ്വപ്നമായി ബെം​ഗളുരു- മൈസുരു ഹൈവേ

ബെംഗളൂരു: യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെം​ഗളുരു- മൈസുരു ഹൈവേ.

​ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ അപകടം സൃഷ്ടിച്ച് സഹായിക്കാനെത്തുന്നവരെ കൊള്ളയടിക്കലാണ് പുത്തൻ രീതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts