ചോദ്യപേപ്പർ ചോർച്ച; ഒരാൾ പിടിയിൽ

ബെം​ഗളുരു: സിവിൽ കോൺസ്റ്റബിൾ പരീക്ഷയുടെ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.

കുടകിൽ നടത്തിയ പരീക്ഷയിൽ ശിവകുമാറാണ് അറസ്ററിലായത്. 6-8 ലക്ഷം രൂപക്കാണ് ചോദ്യ പേപ്പർ വിറ്റിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു
[masterslider id="10"]

Related posts

Click Here to Follow Us