ആൾനൂഴികൾ അടക്കണം; ബിബിഎംപി

ബെംഗളൂരു: ആൾനൂഴികൾ അറ്റകുറ്റപണിൾ നടത്തി ഒരാഴ്ച്ചക്കകം അടക്കണെമന്ന് ബിബിഎംപി ജല അതോറിറ്റിയോട് വ്യക്തമാക്കി.

റോഡിന്റെ നടുവിൽപോലും ആൾനൂഴികൾ തുറന്ന് കിടക്കുന്നത് കാല‍നടയത്ര്കകാർക്കും വാഹനങ്ങൾകും ഒരുപോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
[masterslider id="10"]

Related posts

Click Here to Follow Us