നഗരത്തിൽ വൈദ്യുതി മുടങ്ങും…

ബെംഗളൂരു: നഗരത്തിലെ ഓസ്റ്റിൻ ടൗൺ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ഏതാനും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

തിങ്കളാഴ്ച മുതൽ 31 വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ്  വൈദ്യുതി വിതരണത്തിൽ തടസം നേരിടുകയെന്ന് നഗരത്തിലെ വൈദ്യത വിതരണ കമ്പനി ബെസ്‌കോം അറിയിച്ചു.

  • ഓസ്റ്റിൻ ടൗൺ
  • ആഞ്ജനേയ ടെമ്പിൾ സ്ട്രീറ്റ്
  • കെ.എസ്.ആർ.പി ക്വാർട്ടേഴ്‌സ്
  • ലിൻഡൺ സ്ട്രീറ്റ്
  • സേവ്യർ ലേഔട്ട്
  • വൈ.ജി പാളയ
  • എയർഫോഴ്‌സ് ഹോസ്പിറ്റൽ
  • ഡൊംലൂർ
  • കാംപ്‌ബെൽ റോഡ് ജങ്ഷൻ
  • റിച്ച്മണ്ട് റോഡ്
  • രുദ്രപ്പ ഗാർഡൻ
  • നീലസാന്ദ്ര
  • ബസാർ സ്ട്രീറ്റ്
  • ആർ.കെ. ഗാർഡൻ
  • റോസ് ഗാർഡൻ
  • ഒ.ആർ.സി റോഡ്
  • വിക്‌ടോറിയ ലേഔട്ട്
  • പാം ഗ്രോവ് റോഡ്
  • അഗാരം
  • വിവേക് നഗർ
  • സൊണ്ണനഹള്ളി
  • വണ്ണാർപേട്ട്
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts