എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും

ബെംഗളൂരു: എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും. ന​വം​ബ​ര്‍ 30 മു​ത​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ത്തെ വി​മാ​ന നി​ര​ക്കി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​തി​ല്‍ യാ​ത്ര ചെ​യ്യാ​നാ​കും. രാ​ത്രി വൈ​കി പു​റ​പ്പെ​ടു​ന്ന വി​ധ​മാ​ണ് റെ​ഡ് ഐ ​വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ്.

ഡ​ല്‍​ഹി-​ഗോ​വ-​ഡ​ല്‍​ഹി, ഡ​ല്‍​ഹി-​കോ​യ​ന്പ​ത്തൂ​ര്‍-​ഡ​ല്‍​ഹി, ബം​ഗ​ളൂ​രു-​അ​ഹ​മ​ദാ​ബാ​ദ്-​ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​എയ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആരംഭിക്കുന്നത്.ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ഐ 883 വി​മാ​നം രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് 12.35ന് ​ഗോ​വ​യി​ല്‍ എ​ത്തും. തി​രി​ച്ച്‌ ഗോ​വ​യി​ല്‍ നിന്നും എ​ഐ 884 വി​മാ​നം പു​ല​ര്‍​ച്ചെ 1.15ന് ​പു​റ​പ്പെ​ട്ട് 3.40ന് ​ഡ​ല്‍​ഹി​യി​ലെ​ത്തും. .

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

എ​ഐ 547 വി​മാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് രാ​ത്രി 9.15ന് ​പു​റ​പ്പെ​ട്ട് 12.30ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​ത്തും. തി​രി​ച്ച്‌ എ​ഐ 548 വി​മാ​നം കോ​യ​ന്പ​ത്തൂ​രി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ​ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ട്ട് നാ​ലി​ന് ഡ​ല്‍​ഹി​യി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് എ​ഐ 589 വി​മാ​നം രാ​ത്രി 12.30ന് ​പു​റ​പ്പെ​ട്ട് 2.35ന് ​അ​ഹ​മ​ദാ​ബാ​ദി​ല്‍ എ​ത്തും. തി​രി​ച്ച്‌ എ​ഐ 590 വി​മാ​നം അ​ഹമദാ​ബാ​ദി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 3.05ന് ​പു​റ​പ്പെ​ട്ട് 5.25ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts