മധ്യപ്രദേശ്: ഇന്ത്യന്‍ ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി മധ്യപ്രദേശ് സ്വദേശി സുന്ദീപ് ശുക്ല. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ് ബധിരനും മൂകനുമായ സുന്ദീപ് ശുക്ല. 1998 ല്‍ ട്രാന്‍സ്ജെന്‍ഡറായ ഷബ്നം മൗസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏടായിരുന്നു. അതിന് ശേഷം ഇത് ആദ്യമായാണ് മറ്റൊരു ചരിത്രം തിരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെടുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്‍ഫോസിസ് എന്‍ഞ്ചീനിയര്‍ ആയ സുന്ദീപ് തന്റെ ജോലി ഉപേഷിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് എത്തുന്നത്. മധ്യപ്രദേശിലെ മുന്‍ നിര…
Read MoreDay: 22 October 2018
ക്രിക്കറ്റ് താരങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍… ധോണിയും ഗംഭീറും മല്‍സരിക്കും?
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. എന്തുവില കൊടുത്തും വിജയം നേടാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി വന്‍ തരനിരയെയാണ് മല്‍സര രംഗത്ത് ബിജെപി ഇത്തവണ ഇറക്കുന്നതെന്ന് സൂചന. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് പുതിയ വാര്‍ത്ത. കേരളത്തില്‍ നടന് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മല്‍സരിക്കുമെന്നായിരുന്നു വിവരം. എങ്കിലും, എന്റെ ജോലി നന്നായി ചെയ്യട്ടേ എന്നായിരുന്നു ഈ വിഷയത്തില്‍ മോഹന്ലാലിന്റെപ്രതികരണം. മോഹന്‍ലാല്‍ അത്തരം ഒരു…
Read Moreഅവസാനം സന്നിധാനത്ത് സ്ത്രീ സാന്നിധ്യം?
സന്നിധാനം : സന്നിധാനത്ത് യുവതി പ്രവേശിച്ചതായി അഭ്യൂഹം, പടിപൂജ നടക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അഭ്യൂഹം പടർന്നത്, ഒരു യുവതി വേഷം മാറി സന്നിധാനത്തിലേക്ക് വന്നിട്ടുണ്ട് എന്നാണ് അഭ്യൂഹം. ഭക്തരും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല, ഏത് വിധേനയും പോലീസ് യുവതികളെ സന്നിധാനത്തിലെത്തിക്കുമെന്ന് രാവിലെ മുതൽ തന്നെ പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സംഭവബഹുലമായ ശബരിമല തീർത്ഥാടനത്തിലെ തുലാമാസ പൂജയുടെ അവസാന മണിക്കൂറുകളാണ് കടന്നു പോകുന്നത് 9:50 ന് ഹരിവരാസനം പാടി നടയടക്കും.
Read Moreദസറ ആഘോഷം; ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി
ദസറ ആഘോഷം; ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ ജംബോ സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി. സുവർണ്ണ ഹൗഡ പല്ലക്കിലേറ്റിയ 9 ആനകളെ കുടകിലേക്ക് കൊണ്ടുപോയി. ആനപാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും, മൈസൂർ പാലസ് ബോർഡിന്റെ വക ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്.
Read Moreനന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും
ബെംഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്.. ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്‍സ്.
Read Moreനിര്‍ഭയ മോഡല്‍ പീഡനം കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: ഭൂമി തർക്കത്തെ ചൊല്ലി ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. കേസിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിൽ നടക്കുന്ന ഭൂമി തർക്കത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവിൽ വരാൻ ബന്ധുവും അയാളുടെ കൂട്ടാളിയും യുവതിയോട് ആവശ്യപ്പെടുകയും തുടർന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. കൂടെ വന്നആള്‍ യുവതിയെ ഉപദ്രവിച്ചില്ല. സംഭവത്തിന് ശേഷം വഴിയരികിൽ…
Read Moreരാഖി സാവന്തിനെതിരെ 10 കോടിയുടെ മാനഹാനി കേസ് നല്കി തനുശ്രീ ദത്ത
മുംബൈ: ലോക വ്യാപകമായി സ്ത്രീകള്‍ പുരുഷന്മാരില്നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന #മീടൂ ക്യാമ്പയിനിലൂടെയാണ് തനുശ്രീ ദത്ത നാനാപടേക്കര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയത്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നാനാപടേക്കര് മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന് വിവേകിനോട് തനുശ്രീ പരാതി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് തനുശ്രീ ഫിലിം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സംഭവങ്ങള്‍ വീണ്ടും പുറത്തുവന്നപ്പോള്‍ അഭിനേതാക്കളും സാധാരണക്കാരും അതിനോട് പ്രതികരിച്ചത് പലതരത്തിലാണ്. പ്രതികരിച്ചവരില്‍ പ്രമുഖയായിരുന്നു രാഖി സാവന്ത്. തനുശ്രീ ഉപേക്ഷിച്ച…
Read More“എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം”രഹന ഫാത്തിമക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം.
കൊച്ചി : ശബരിമലയിൽ ദർശനത്തിനെത്തിയ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി ബിഎസ്എൻഎൽ. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം തുടർ നടപടികളുണ്ടാകുമെന്നാണു സൂചന. ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്. ശബരിമലയിലെ യുവതീപ്രവേശ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രഹ്ന ദർശനത്തിനെത്തിയത് ഭക്തരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഹ്നയും ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയിൽ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തൽ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ പതിനെട്ടാം പടിക്കുതാഴെ പരികർമികളടക്കമുള്ളവർ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറഞ്ഞ…
Read Moreതെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്ജുന് എതിരെയുള്ള ആരോപണം കടുപ്പിച്ച് ശ്രുതി ഹരിഹരന്;തെളിവുകൾ കയ്യിലുണ്ടെന്നും കോടതിക്കു മുന്നിൽ വേണ്ടപ്പോൾ ഹാജരാക്കുമെന്നും നടി.
ബെംഗളൂരു : തമിഴ് നടൻ അർജുൻ സർജയിൽനിന്നുള്ള പീഡനം ഒരു വർഷത്തിനുശേഷം ഏറ്റുപറയാൻ മീടൂ പ്രചാരണമാണു ധൈര്യം പകർന്നതെന്ന് നടി ശ്രുതി ഹരിഹരൻ. തെളിവുകൾ കയ്യിലുണ്ടെന്നും കോടതിക്കു മുന്നിൽ വേണ്ടപ്പോൾ ഹാജരാക്കുമെന്നും ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റിയുടെ (ഫയർ) നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേനത്തിൽ അവർ വ്യക്തമാക്കി. അർജുൻ സർജയ്ക്കെതിരെ ക്രിമിനൽ പരാതി നൽകണോ എന്ന കാര്യത്തിൽ ഫയർ രൂപീകരിച്ച ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐസിസി) തീരുമാനമെടുക്കും. 2016ൽ വിസ്മയ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അർജുൻ സർജ അപമാനിക്കാൻ ശ്രമിച്ചതെന്നു ശ്രുതി ഹരിഹരൻ പറഞ്ഞു.…
Read Moreകുറ്റവാളികളെ പിടികൂടുന്നതിനും വേഗതയിൽ ഓടുന്നതിനും സാരി തടസ്സമാകുന്നുവെന്ന കണ്ടെത്തല്‍;വനിതാപോലീസുകാരും പാന്റ്സും ഷർട്ടും ധരിക്കണമെന്ന് പോലീസ് മേധാവി നീലമണി എൻ. രാജു
ബെംഗളൂരു: സംസ്ഥാനത്തെ വനിതാപോലീസുകാർ യൂണിഫോമായി കാക്കിസാരി ഉപയോഗിക്കുന്നതിന് വിലക്ക്. പുരുഷ പോലീസുകാർക്ക് സമാനമായി മുഴുവൻ വനിതാപോലീസുകാരും പാന്റ്സും ഷർട്ടും ധരിക്കണമെന്ന് പോലീസ് മേധാവി നീലമണി എൻ. രാജു നിർദേശം നൽകി. ഉന്നതപോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് യൂണിഫോം ഏകീകരിക്കാനുള്ള തീരുമാനമുണ്ടായത്. ഗർഭിണികളായ വനിതാപോലീസുകാർക്ക് സാരി ഉപയോഗിക്കാൻ അനുമതിയുണ്ട്. യൂണിഫോം ചട്ടം തെറ്റിക്കുന്നവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കുമെന്നും നീലമണി എൻ. രാജു ഉത്തരവിൽ പറയുന്നു. കുറ്റവാളികളെ പിടികൂടുന്നതിനും വേഗതയിൽ ഓടുന്നതിനും സാരി തടസ്സമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചോടുന്ന കള്ളന്മാരെ പിടികൂടാൻ കഴിയാതിരുന്ന ഒട്ടേറെ സംഭവങ്ങൾ…
Read More