നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും

ബെം​ഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്..

ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്‍സ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts