അവസാനം സന്നിധാനത്ത് സ്ത്രീ സാന്നിധ്യം?

സന്നിധാനം : സന്നിധാനത്ത് യുവതി പ്രവേശിച്ചതായി അഭ്യൂഹം, പടിപൂജ നടക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അഭ്യൂഹം പടർന്നത്, ഒരു യുവതി വേഷം മാറി സന്നിധാനത്തിലേക്ക് വന്നിട്ടുണ്ട് എന്നാണ് അഭ്യൂഹം.

ഭക്തരും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല, ഏത് വിധേനയും പോലീസ് യുവതികളെ സന്നിധാനത്തിലെത്തിക്കുമെന്ന് രാവിലെ മുതൽ തന്നെ പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

സംഭവബഹുലമായ ശബരിമല തീർത്ഥാടനത്തിലെ തുലാമാസ പൂജയുടെ അവസാന മണിക്കൂറുകളാണ് കടന്നു പോകുന്നത് 9:50 ന് ഹരിവരാസനം പാടി നടയടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts