മലയാളിയുടെ മനസ്സില്‍ എക്കാലവും മായാത്ത നിറഞ്ഞ ചിരിയുടെ തമ്പുരാന് കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന് സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ‘ ഏറ്റവും പുതിയ റീ മിക്സ് ഗാനം പുറത്തിറങ്ങി ….പുതുമുഖം രാജാമണി ആണ് ചിത്രത്തില്‍ മണിയുടെ വേഷത്തില്‍ എത്തുന്നത് ….അഞ്ഞൂറിലേറെ ഓട്ടോറിക്ഷ തൊഴിലാളികളടക്കം അണിനിരക്കുന്ന ചിത്രത്തിലെ ഗാനം മണിയുടെ തന്നെ ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സംഗീത സംവിധായകന് ബിജിബാല്‍ ആണ് ..ഹണി റോസ് ,ധര്മ്മജന്,കോട്ടയം നസീര്‍ ,കൊച്ചു പ്രേമന് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു …. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്ട്ടന്‍
യേശുദാസ് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും …
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...