കോൺഗ്രസ്‌ പ്രകടന പത്രിക കത്തിച്ച് ബജ്റംഗദൾ പ്രവർത്തകർ 

ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ്‌ പാർട്ടിയുടെ പ്രകടന പത്രിക കത്തിച്ച്‌ ബജറംഗ്ദൾ പ്രവർത്തകർ.

ബജ്‌റംഗദൾ ഉൾപ്പെടെയുള്ള വിദ്വേഷം സംഘടനകളെ നിരോധിക്കുന്നത് നിയമപ്രകാരം “നിർണ്ണായക നടപടി” കൈക്കൊള്ളുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. തുടർന്നായിരുന്നു ബജ്റംഗദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

മംഗളൂരുവിലെ ഓഫീസിന് സമീപമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബജ്റംഗദൾ പ്രവർത്തകർ പ്രകടനപത്രിക കത്തിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts