ബെംഗളൂരുവാര്‍ത്തയും ഫ്യുച്ചെര്‍ ടെക് കൺസെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിലേക്ക് പ്രവചനം രേഖപ്പെടുത്താനുള്ള സമയം അടുത്തു കൊണ്ടിരിക്കുകയാണ്.
ഇന്ന് രാത്രി 12 മണിയോടെ പ്രവചനം രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുന്നതല്ല … അപ്പോൾ വേഗമാകട്ടെ …
ആരായിരിക്കും ഈ ലോകകപ്പ് നേടുന്ന ടീം ?
ആദ്യത്തെ ചാമ്പ്യന്‍മാരായ ഉറുഗ്വെ? 5 തവണ കപ്പടിച്ച ബ്രസീല്‍? മെസ്സിയുടെ അര്‍ജെന്റിന ? ഇംഗ്ലണ്ട് ?യുറോകപ്പ് ചാമ്പ്യൻമാരായ സ്പെയിന്‍? അതോ മറ്റേതെങ്കിലും കറുത്ത കുതിരകള്‍ ?
ആരായിരിക്കും റണ്ണർ അപ്പ് ?
ഒന്ന് പ്രവചിച്ചു നോക്കൂ..വിജയിക്കുന്നവര്‍ക്ക് ഫ്യുച്ചെര്‍ ടെക് കൺസൽട്ടൻസി നല്‍കുന്ന 7500രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
ഈ ലിങ്ക് സന്ദര്‍ശിക്കുക ,താങ്കളുടെ പ്രവചനം രേഖപ്പെടുത്തുക.
- റഷ്യ 2018 ലോകകപ്പില്‍ ആരായിരിക്കും ജേതാക്കള്‍ ?
- റഷ്യ 2018 ലോകകപ്പില്‍ ആരായിരിക്കും റണ്ണര്‍ അപ്പ് ?
ഈ രണ്ടു ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കുന്ന ആള്‍ക്കാണ് സമ്മാനം.
ഒന്നില്‍ അധികം പേര്‍ ഒരേ ഉത്തരം തന്നെ പ്രവചിച്ചിട്ടുണ്ട് എങ്കില്‍ ഏറ്റവും ആദ്യം പ്രവചിച്ച ആള്‍ക്കാണ് സമ്മാനം …അപ്പോള്‍ കാത്തിരിക്കാന്‍ സമയമില്ല വേഗമാകട്ടെ ..
നിബന്ധനകള്‍ :
1) മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും BengaluruVartha യുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കണം,ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാത്തവരെ സമ്മാനത്തിന് പരിഗണിക്കുന്നതല്ല.
ഫേസ്ബുക്ക് പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക
2) റഷ്യ ലോകകപ്പ് 2018 തുടങ്ങുന്ന ജൂൺ 14മുതല്‍ പ്രവചന മത്സരം ആരംഭിക്കും, ജൂണ്‍28 ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി 12 മണിവരെ നിങ്ങള്ക്ക് പ്രവചനം നടത്താം.
3) ഇവിടെ കൊടുത്തിരിക്കുന്ന ഫോര്‍മില്‍ പ്രവചനം രേഖപ്പെടുത്തുകയാണ് വേണ്ടത്.
ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
4) ആരായിരിക്കും 2018 റഷ്യലോകകപ്പ് വിജയിക്കുന്നത് ? ആരായിരിക്കും റണ്ണർ അപ്പ് (ഫൈനലിൽ തോൽക്കുന്നത് ) ?ഈ രണ്ട് ചോദ്യങ്ങൾക്കും കൃത്യമായ പ്രവചനം നടത്തുന്നവർക്കായിരിക്കും സമ്മാനം.
5) ഒന്നില്‍ അധികം പ്രവചനങ്ങള്‍ ശരിയായി വരികയാണ് എങ്കില്‍ ആദ്യം പ്രവചിച്ച വ്യക്തിക്ക് സമ്മാനം നല്‍കുന്നതാണ്.
8) BengaluruVartha.Com പോര്‍ട്ടലിന്റെ ജീവനക്കര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ,സ്പോണ്‍സേഴ്സ്ന്റെ സ്ഥാപനങ്ങളില്‍ ജീവനക്കര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
9) മത്സരത്തില്‍ വിജയിച്ച വ്യക്തികള്‍ക്കുള്ള സമ്മാനം ലോകകപ്പിന് ശേഷം ബെംഗളൂരുവിൽ വച്ച് നല്‍കുന്നതാണ്,വിജയിച്ച വ്യക്തികള്‍ മുന്‍കൂട്ടി അറിയിച്ച ദിവസം മുന്‍കൂട്ടി അറിയിച്ച സ്ഥലത്ത് നേരിട്ടോ തന്റെ പ്രതിനിധിയെ രേഖാമൂലം നിർദ്ദേശിക്കുകയോ വേണം.സമ്മാനം കൊറിയര്‍ /പോസ്റ്റ് എന്നിവയില്‍ അയച്ചു കൊടുക്കുന്നതല്ല.
10) ഫലം പ്രഖ്യാപിച്ചതിനു ശേഷം 15 ദിവസത്തില്‍ കൂടുതല്‍ സമയം സമ്മാനം ഞങ്ങള്‍ കൈവശം വക്കുന്നതല്ല.
10) വിജയിച്ച വ്യക്തി സമ്മാനം കൈപറ്റുന്നതിനായി ഫോര്‍മില്‍ കൊടുത്ത ഐ ഡി കാര്‍ഡി ന്റെ ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്, ഐഡി യുടെ ഫോട്ടോ കോപ്പി അംഗീകരിക്കുന്നതല്ല.
10) ഈ മത്സരം ഏതൊരു ഘട്ടത്തിലും ഭാഗികമായോ പൂര്‍ണമായോ മാറ്റം വരുത്തുന്നതിനും പിന്‍ വലിക്കുന്നതിനും ഉള്ള അവകാശം BengaluruVartha യില്‍ നിക്ഷിപ്തമാണ്.
11) ഈ മത്സരവുമായി ബന്ധപ്പെട്ടെ ഏതൊരു വിഷയവും തർക്കവും കർണാടക ജൂഡീഷ്യറിയുടെ പരിധിയില്‍ വരുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.