നിഷ്നി നോവ്ഗൊറോഡ്: ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ ദക്ഷിണ കൊറിയ- സ്വീഡന്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഗോളിന് സ്വീഡന്‍ ജയിച്ചു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയമാണ്. അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂന്‍റെ ഫൗളില്‍ റഫറി ആദ്യം കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു. തീര്‍ത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങള്‍. ചിലപ്പോഴൊക്കെ ഗോള്‍മുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില…
Read MoreDay: 18 June 2018
വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം
ഈ വര്‍ഷം അവസാനത്തോടെ 5ജി ടെക്നോളജിയില്‍ ടെലികോം സേവനം വ്യാപകമാകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സണ്‍ സൂചിപ്പിച്ചു. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്‍റെ ഇരുപത് ശതമാനവും 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനി മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്‍റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി. 5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോണിലെ സ്‌ക്രീന്‍…
Read Moreനെയ്‌മറിനെ കരയിച്ച് സോഷ്യല്‍ മീഡിയ! ഗോളടിച്ച് ട്രോളന്‍മാര്‍
കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത മഞ്ഞപ്പടയെ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ പൂട്ടിച്ചത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍, സ്വിസ് പടകളോട് സമനില വഴങ്ങാന്‍ വിധിച്ച ബ്രസീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന കളിയില്‍ ബ്രസീലിന്‍റെ അഭിമാനതാരം നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. അര്‍ജന്റീന- ഐസ്‌ലന്‍ഡ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ട്രോളന്‍മാരുടെ മുഖ്യ…
Read Moreഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയെ ഗോവിന്ദ് പൻസാരെ വധവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സംഘം ചോദ്യം ചെയ്യും.
ബെംഗളൂരു : ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന ശ്രീരാമസേനാ അംഗം പരശുറാം വാഗ്മറിനെ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവർക്ക് ഒരേ തോക്കിൽനിന്നാണ് വെടിയേറ്റതെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാഗ്മറിനെ ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര എസ്ഐടി സംഘം ബെംഗളൂരുവിലെത്തുമെന്നാണ് വിവരം. 2015 ഫെബ്രുവരി 16നു മഹാരാഷ്ട്രയിലെ കോലാപുരിൽ വച്ചാണ് പൻസാരെ വെടിയേറ്റു മരിച്ചത്. കൽബുറഗി അതേവർഷം ഓഗസ്റ്റിൽ ധാർവാഡിലെ വീടിനു മുന്നിലും…
Read Moreഭൂമി തര്‍ക്കം: സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടിയ ടിആര്‍എസ് നേതാവിനെ അറസ്റ്റുചെയ്തു
ഹൈദരാബാദ്: ഭൂമി തര്‍ക്കത്തിനിടെ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. തര്‍ക്കത്തിനിടെ തെലുങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്) പരിഷത്ത് മണ്ഡൽ പ്രസിഡന്റ് ഇമ്മടി ഗോപിയാണ് സ്ത്രീയെ മർദ്ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധിയാണ് ആരോപണ വിധേയന്‍. സംഭവത്തിന്‍റെ വീഡിയോ പുറത്തായതോടെയാണ് ഈ വിഷയം ചര്‍ച്ചയാവുന്നതും ജനപ്രതിനിധിയുടെ അറസ്റ്റിന് വഴിവെക്കുന്നതും. തെലങ്കാന നിസാമബാദ് ജില്ലയില്‍ ഞാറാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. ധര്‍പ്പള്ളി മാണ്ഡല്‍ പരിഷത്ത് പ്രസിഡന്റ് ഇമ്മടി ഗോപിയാണ് ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെ ചവിട്ടുന്നത്. 10 മാസം മുമ്പ് വാങ്ങിയ…
Read Moreസമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് കുമാരസ്വാമി;വേണ്ടെന്ന് സിദ്ധരാമയ്യ;സഖ്യത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍;കുമാരസ്വാമി രാഹുലിനെ കാണും.
ബെംഗളൂരു : സഖ്യസർക്കാരിന്റെ ആദ്യ ബജറ്റിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ചർച്ച നടത്തും. ജൂലൈ ആദ്യവാരം അവതരിപ്പിക്കുന്ന ബജറ്റ് സമ്പൂർണ ബജറ്റായിരിക്കുമെന്നു കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെ എതിർത്തു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ചത് ഒരു വർഷത്തേക്കുള്ള ബജറ്റ് ആയിരുന്നുവെന്നും അതിനാൽ ഇനി സമ്പൂർണ ബജറ്റിന്റെ ആവശ്യമില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. ജൂലൈ വരെയുള്ള വോട്ട് ഓൺ അക്കൗണ്ടും സഭ പാസാക്കിയതാണ്. അതിനാൽ കുമാരസ്വാമി പുതിയ പദ്ധതികൾ ഉൾപ്പെടുത്തി അനുബന്ധ ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നും…
Read Moreസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടു;സമ്മതിച്ചില്ലെങ്കില്‍ സിനിമ മേഖലയില്‍ നിന്ന് തന്നെ തുടച്ച് നീക്കും;വഴങ്ങി കൊടുക്കാന്‍ നിര്‍മാതാവിന്റെ ഭാര്യയും നിര്‍ബന്ധിച്ചു.
സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ട. തെലുഗ് സിനിമാ മേഖലയയിലെ ആദ്യ വനിതാ ഗാനരചയിതാവായ ശ്രേഷ്ട ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിശദമാക്കിയത്. നല്ല പാട്ടുകളും, കഴിവും മാത്രം ഉണ്ടായാല്‍ പോര സിനിമ മേഖലയില്‍ ഒരു അലസരം ലഭിക്കാന്‍ വേണ്ടതെന്ന് ശ്രേഷ്ട പറയുന്നു. അര്‍ജ്ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് ശ്രേഷ്ടയാണ്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അങ്ങനെ വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ട് അമ്പരന്നു പോയിട്ടുണ്ടെന്ന്…
Read Moreസൌജന്യ ചികിത്സയുമായി അമൃത ചാരിറ്റബിള്‍ ആശുപത്രി ഉത്ഘാടനം ചെയ്തു.
ബെംഗളൂരു : ബെംഗളൂരുവിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച അമൃത ചാരിറ്റബിൾ ആശുപത്രിയുടെ ഉദ്ഘാടനം എസ്.ടി. സോമശേഖർ എംഎൽഎ നിർവഹിച്ചു. സ്വാമി അമൃതഗീതാനന്ദ പുരി അധ്യക്ഷത വഹിച്ചു. കുമ്പളഗോഡ് പഞ്ചായത്ത് ചെയർമാൻ ചിക്ക രാജു, പഞ്ചായത്തംഗം നരസിംഹ മൂർത്തി, താലൂക്ക് പഞ്ചായത്തംഗം കൃഷ്ണപ്പ എന്നിവർ പങ്കെടുത്തു. കുമ്പളഗോഡ് കനിമിനിക്കെ ഗ്രാമത്തിലാണ് 20 പേർക്ക് കിടത്തിചികിൽസ അടക്കമുള്ള സൗകര്യങ്ങളുമായി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ജൂലൈ രണ്ടുമുതൽ പ്രവേശനം ആരംഭിക്കുന്ന ആശുപത്രിയിൽ ഗ്രാമീണർക്കു ചികിൽസയും മരുന്നും സൗജന്യമാണ്. ഭാവിയിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കും.…
Read Moreബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിറക്കി;അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃഷി മുഴുവന്‍ വെള്ളം കയറി നശിച്ചു;അലറിക്കരഞ്ഞ കര്‍ഷകന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി;ആത്മഹത്യയല്ലാതെ മറ്റെന്താണ് ഈ കര്‍ഷകന് മുന്‍പില്‍ ഉള്ളത് ?
മൈസൂരു :കര്‍ഷകരുടെ ആത്മഹത്യ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു പുതിയ വാര്‍ത്ത അല്ലാതായിരിക്കുന്നു,കര്‍ണാടകയിലെ സ്ഥതി ഒട്ടും വ്യത്യസ്തമല്ല.അതിന്റെ ഒരു നേര്‍ചിത്രമാണ് മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ മണ്ഡലമായ മായ വരുണ യിലും സംഭവിച്ചത്. നെൽക്കൃഷി വെള്ളം കയറി നശിച്ചത് കണ്ട് ഹൃദയം തകര്‍ന്ന് ജീവനൊടുക്കാൻ ഒരുങ്ങിയ കർഷകനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുക ആയിരുന്നു . നഞ്ചൻഗുഡ് താലൂക്കിലെ കുപ്പാരവല്ലി ഗ്രാമത്തിലെ ബസവയ്യയാണു നെൽപാടത്തിലെ വെള്ളക്കെട്ടിൽ മുങ്ങിമരിക്കാൻ ഒരുങ്ങിയത്. കബനി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ഗ്രാമത്തിലെ ഏക്കർകണക്കിനു നെൽക്കൃഷിയാണു വെള്ളത്തിലായത്. ബസവയ്യ നാല് ഏക്കർ വയലിലാണു കൃഷിയിറക്കിയിട്ടുള്ളത്.…
Read Moreകഴുത്തിലേയും തലയിലേയും കാന്‍സര്‍:ഫലപ്രദമായ പ്രതിവിധിയുമായി ടാറ്റ ആശുപത്രിയും ബയോകോണും
ബെംഗളൂരു :കഴുത്തിലേയും തലയിലേയും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ പ്രതിവിധി ബയോകോണ്‍ വികസിപ്പിെച്ചടു ത്തു. മുംബൈ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണ പഠനങ്ങള്‍. തെറാപ്യൂട്ടിക് മോണോക്ലോണല്‍ ആന്‍റി ബോഡിയാണ് നിമോറ്റ്സുമാബ്. ചിക്കാഗോയില്‍ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷികസമ്മേളനത്തില്‍ ബയോകോ ണിന്‍റെ ബയോളജിക് മോളിക്യൂള്‍ നിമോറ്റ്സുമാബിന്‍റെ ഫലെത്ത പ്പറ്റി സമഗ്രമായ ചര്‍ ച്ച നടക്കുകയുണ്ടായി. ഏഷ്യയിലെ പ്രഥമ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്‍റെ മെഡിക്കല്‍ ഓങ്കോളജി തലവന്‍ ഡോ.കുമാര്‍ പ്രഭാഷിന്‍റെ നേതൃത്വ ത്തില്‍ മുംബൈ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് അമേരിക്കന്‍ സൊസൈറ്റി…
Read More