ഫ്ലിപ്പ്കാര്‍ട്ടിന് പിന്നാലെ വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ വില്‍പ്പന മേള. സമ്മര്‍ സെയില്‍ ഓഫറുകളുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് സൈറ്റ് രംഗത്ത് ഇറങ്ങുന്നത്. 1,000ത്തോളം ബ്രാന്‍റുകളുമായി ചേര്‍ന്ന് 40,000 ത്തോളം ഡീലുകളാണ് ആമസോണ്‍ സമ്മര്‍ സെയില്‍ എന്ന പേരില്‍ ഒരുക്കുന്നത്. ഇന്ന് മുതല്‍ 16 വരെയാണ് സമ്മര്‍ സെയില്‍. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍, വസ്ത്രം, ടിവി എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവാണ് സമ്മര്‍ സെയില്‍ വാഗ്ദാനം നല്‍കുന്നത്. ഇതോടൊപ്പം ക്യാഷ് ബാക്ക് ഓഫറും നല്‍കും. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഷോപ്പിംഗിന് ലഭിക്കുന്ന…
Read MoreMonth: May 2018
ഗായകന്‍ ഹിമേഷ് രേഷ്മിയ വിവാഹിതനായി
ബോളിവുഡില്‍ വീണ്ടും വിവാഹമേളം. ഗായകനും അഭിനേതാവും സംഗീതസംവിധായകനുമായ ഹിമേഷ് രേഷ്മിയ വിവാഹിതനായി. ടെലിവിഷന്‍ താരം സോണിയ കപൂറാണ് വധു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹിമേഷിന്‍റെ രണ്ടാം വിവാഹമാണിത്. കോമള്‍ ആയിരുന്നു ആദ്യഭാര്യ. ഇരുവരും 2016ലാണ് വേര്‍പിരിഞ്ഞത്. ഒരാഴ്ചയ്ക്കിടെ ബോളിവുഡില്‍ നടക്കുന്ന മൂന്നാമത്തെ വിവാഹമാണിത്. സോനം കപൂര്‍, നേഹ ധൂപിയ എന്നിവരാണ് അടുത്തിടെ വിവാഹിതരായ ബോളിവുഡ് താരങ്ങള്‍.
Read Moreചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന പൂർത്തിയായി; 14ന് ചിത്രം വ്യക്തമാകും
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകീട്ടു മൂന്നു വരെയാണ്. അതിനുശേഷമേ മണ്ഡലത്തിലെ അന്തിമ ചിത്രം വ്യക്തമാകൂ. സൂക്ഷ്മപരിശോധനയിൽ നാലു പേരുടെ പത്രികകൾ തള്ളി. ഡോ. കെ. പത്മരാജൻ, ജയിൻ വിൽസൺ, വിജയകുമാർ, അനില തോമസ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. പരിശോധനയ്ക്കുശേഷം എം.വി. ഗോപകുമാർ പത്രിക പിൻവലിച്ചു. നിലവിൽ 20 പേരാണ് പത്രിക അംഗീകരിച്ചവരുടെ പട്ടികയിലുള്ളത്. ഈ മാസം 14വരെ പത്രികകൾ പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് വരണാധികാരിയായ ആർ.ഡി.ഒ. എം.വി.സുരേഷ്‌കുമാർ നേതൃത്വം നൽകി. മണ്ഡലത്തിലെ…
Read Moreബാലഗംഗാധര തിലക് ഭീകരവാദത്തിന്‍റെ പിതാവെന്ന് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍
ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിവാദത്തില്‍. സ്വാതന്ത്ര്യസമര നേതാവായ ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്‍റെ പിതാവെന്ന് പരാമര്‍ശിച്ചതാണ് വിവാദമായിരിക്കുന്നത്. 22-ാം പാഠഭാഗത്താണ് വിവാദ പരാമര്‍ശം. രാജസ്ഥാന്‍ സെക്കണ്ടറി എജ്യുക്കേഷന്‍ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിതരണം ചെയ്തിരിക്കുന്ന പാഠപുസ്തകത്തിലാണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. പതിനെട്ട്, 19 നൂറ്റാണ്ടുകളിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള പാഠഭാഗത്താണ് പരാമര്‍ശം. വിവാദ പരമാര്‍ശത്തിനെതിരെ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദ പാഠഭാഗത്തിന്‍റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു.…
Read Moreകോലിയും ഡിവില്ലിയേഴ്‌സും മുന്നില്‍ നിന്നു നയിച്ചതോടെ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനു രക്ഷയില്ല. ഋഷഭ് പന്തിന്റെ സെഞ്ചുറി കഴിഞ്ഞ ദിവസം പാഴായെങ്കിൽ ഇന്നലെ യുവതാരം നേടിയ അർധസെഞ്ചുറിക്കും ടീമിനെ ജയിപ്പിക്കാനായില്ല. ടോസ് നേടിയ ബാംഗ്ലൂര്‍ ടീം ഡല്‍ഹിയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. റിഷദ് പന്ത് 34 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 61 റണ്‍സ് നേടിയ മത്സരത്തിൽ ഡൽഹി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 എടുത്തു. വിരാട് കോഹ്ലിയും (40 പന്തിൽ 70) എബി ഡിവില്യേഴ്സും (37 പന്തിൽ 72 നോട്ടൗട്ട്) തിരിച്ചടിക്ക് നേതൃത്വം നല്കിയപ്പോൾ ബംഗളൂരു റോയൽ…
Read Moreസമ്മിശ്ര ഫലങ്ങള്‍ നല്‍കി പ്രധാന എക്സിറ്റ് പോളുകള്‍;അവകാശവാദമുന്നയിച്ചു കൊണ്ട് ഇരുവിഭാഗവും;
ബംഗളുരു: രാജ്യം ഉറ്റുനോക്കുന്നകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോടടുത്ത് പോളിംഗ് നടന്നതായാണ് സൂചന. തീരമേഖലയിലും മൈസൂർ കർണാടകയിലുമാണ് ഏറ്റവും കൂടുതൽ പോളിംഗ് . പോളിംഗ് കണക്കുകൾ വച്ച് കോൺഗ്രസും ബിജെപിയും വിജയത്തെക്കുറിച്ച് അവകാശവാദം തുടങ്ങി. കര്‍ണാടക തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. ജെഡിഎസ് നിര്‍ണ്ണായക ശക്തിയാകുമെന്ന് ടൈംസ് നൗ. ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലം. ഇന്ത്യ ടുഡേ സര്‍വ്വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 90-103, ബിജെപി 80-92, ജെഡിഎസിന് 31-39 വരെ മറ്റുള്ളവയ്ക്ക് നാലും സീറ്റുകള്‍…
Read Moreകൂറ്റന്‍ സ്കോറിനോട് പൊരുതി നോക്കി അടിയറവ് പറഞ്ഞു പഞ്ചാബ് , കൊല്‍ക്കട്ടയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ..!
ഇന്‍ഡോര്‍ : രണ്ടു ഇന്നിംഗ്സുകളിലുമായി നാനൂറിലേറെ റണ്‍സ് പിറന്ന മത്സരത്തില്‍ കൊല്‍ക്കട്ടയ്ക്ക് മുന്‍പില്‍ പരാജയം സമ്മതിച്ചു കൊണ്ട് പഞ്ചാബ് കിംഗ്സ് ഇലവന്‍ കീഴടങ്ങി ..! സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ നൈറ്റ് റൈഡേഴ്സ്, ആറു വിക്കറ്റിനു കുറിച്ച 245 റണ്‍സ് മറികടക്കാനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ 8 വിക്കറ്റിനു 214 റണ്‍സ് നേടാനേ സാധിച്ചുള്ളൂ ..പഞ്ചാബിന് വേണ്ടി ഓപ്പണര്‍ ലോകേഷ് രാഹുല്‍ 29 പന്തില്‍ 7 സിക്സറുകളടക്കം 66 റണ്‍സ് നേടി ..ക്യാപ്റ്റന്‍ രവി ചന്ദ്ര അശ്വിന്‍ 45 റണ്‍ അടിച്ചു കൂട്ടി…
Read Moreഫ്‌ളവേഴ്‌സ് ചാനലിന്റെ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു;നാളത്തേക്ക് മാറ്റിവച്ചു.
കൊച്ചി : ഫ്‌ളവേഴ്‌സ് ചാനലിന്റെ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു. കനത്ത മഴ പെയ്തതോടെ ചെളിക്കുളമായ സ്ഥലത്ത് പരിപാടി നടത്താൻ പറ്റാത്ത സ്ഥിതിയായി. . ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആർ റഹ്മാൻ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയിൽ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകര്‍ നിരാശയിലായി. സംഗീത നിശ നാളെ ഇതേ സമയത്ത് നടത്തുമെന്നാണ് ഫ്‌ളവേഴ്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അപൂർവമായി മാത്രം സംഗീത നിശയ്ക്ക് സമയം അനുവദിക്കുന്നയാളാണ് എ ആർ റഹ്മാൻ. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തിൽ…
Read Moreട്രെയിലര്‍ ലോഞ്ചിങ്ങിലും വ്യത്യസ്തത പകരാന്‍ ‘ഞാന്‍ മേരിക്കുട്ടി ‘..!
ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അനൌണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംഷ പകരുന്ന രീതിയാണ് ..ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നക്കുന്നതിലും മറ്റൊരു പ്രത്യേകത അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവന്നിരിക്കുകയാണ് …പുതുമകള്‍ നിറഞ്ഞ ടീസര്‍ പുറത്തിറക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ അഞ്ചു ട്രാന്‍സ് വുമണുകള്‍ ചേര്‍ന്നാണ് ….നാളെ രാത്രി 9 മണിക്ക് ഒരുപാട് വ്യത്യസ്തകള്‍ നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും ..മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ചു-രഞ്ജിമാര്‍ ,ഐറ്റി പ്രൊഫഷണലായ സാറ ഷെയ്ക്ക് ,സാമൂഹ്യ പ്രവര്‍ത്തകയായ ശീതള്‍ ,ബിസിനസ്സുകാരി തൃപ്തി ഷെട്ടി , ലീഗല്‍…
Read Moreഐ പി എല്‍ : സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചു കൂട്ടി കൊല്‍ക്കട്ട
ഇന്‍ഡോര്‍ : സുനില്‍ നരൈന്‍ ,ക്രിസ് ലിന്‍ എന്നിവര്‍ ചേര്‍ന്ന് വെടിക്കെട്ടിനു തിരി തെളിയിച്ചു ..ദിനേശ് കാര്‍ത്തിക്കും റസ്സലും ചേര്‍ന്ന്‍ അത് ഏറ്റെടുത്തു ..പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കട്ട നേടിയത് 20 ഓവറില്‍ 6 വിക്കറ്റിനു 245 റണ്‍സ് …സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആണിത് . കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹി നേടിയ നാലു വിക്കറ്റിനു 219 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍ .. ടോസ് നേടിയ പഞ്ചാബ് , കൊല്‍ക്കത്തയെ ബാറ്റിംഗിനു അയയ്ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചു കാണില്ല…
Read More