കൈറാനയിൽ ബിജെപിക്ക് വൻ തിരിച്ചടി; പ്രതിപക്ഷ സഖ്യത്തിന്‍റെ മുന്നേറ്റം

ലക്നോ: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലമായ കൈറാനയിൽ വോട്ടെണ്ണലിൽ ബിജെപിക്ക് വൻ തിരിച്ചടി. പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതു സ്ഥാനാർഥി ആർഎൽഡിയിലെ തബ്സും ഹസൻബീഗം പതിനാലായിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മാറ്റുരക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്‍റെ പരീക്ഷണ വേദിയായാണ് കൈറാന മണ്ഡലത്തെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. യുപിയിലെ നൂർപുർ നിയമസഭാ മണ്ഡലത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി മുന്നിട്ടു നിൽക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയിലെ പാൽഘറിലും ഭണ്ഡാരഗോണ്ടിയയിലും ബിജെപിയാണ് മുന്നിൽ. കർണാടകത്തിലെ ആർആർ നഗറിൽ കോണ്‍ഗ്രസ് മുന്നിലും ജെഡിഎസ് മൂന്നാം സ്ഥാനത്തുമായി.…

Read More

ചെങ്ങന്നൂരിൽ ഇടത് തരംഗം; ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ലി​ട​റി യു​ഡി​എ​ഫ്…

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ എൽഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണൽ ഏഴ് റൗണ്ട് പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ ഫല സൂചനകൾ ലഭ്യമായപ്പോൾ തന്നെ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാർ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതിൽ എൽഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരിൽ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി. പഞ്ചായത്തിലെ 14 ബൂത്തുകളിൽ 13ലും എൽഡിഎഫ് സ്ഥാനാർഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1,532 വോട്ടിന്‍റെ ലീഡാണ്…

Read More

മജസ്റ്റിക്കിലെയും കെആര്‍മാര്‍ക്കെറ്റിലെയും കെഎസ്ആര്‍ടിസി ബുക്കിംഗ് കൌണ്ടറുകള്‍ അടച്ചു പൂട്ടി;ഒരു ലക്ഷത്തോളം കളക്ഷന്‍ ഉണ്ടായിരുന്ന കൌണ്ടറുകള്‍ പൂട്ടിയത് ആര്‍ക്ക് വേണ്ടി?

ബെംഗളൂരു : സിറ്റിയിലെ രണ്ട് കേരള ആര്‍ ടി സി ബുക്കിംഗ് കൌണ്ടറുകള്‍ അടച്ചു പൂട്ടി. മജസ്റ്റിക്കിലെയും കലാശിപാളയത്തെയും കൗണ്ടറുകളാണ് കലക്‌ഷൻ കുറവാണെന്ന കാരണത്താൽ പൂട്ടാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. ഈ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ ഇന്നലെ നാട്ടിലേക്കു മടങ്ങി. ബെംഗളൂരുവിൽ കേരളത്തിന്റെ ആദ്യ റിസർവേഷൻ കൗണ്ടറാണ് മജസ്റ്റിക്കിലേത്. പിന്നീട് കേരള ബസുകളിലേറെയും മൈസൂരു റോഡിലെ സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡിലേക്കു മാറിയെങ്കിലും മജസ്റ്റിക് കൗണ്ടർ തുടർന്നു. ഇതിനു പുറമെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ശാന്തിനഗർ, കലാശിപാളയം, പീനിയ എന്നിവിടങ്ങളിലും കൗണ്ടർ തുറന്നു. കലാശിപാളയത്തു…

Read More

ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത നിലയ്ക്കാത്ത മഴയിൽ തീരദേശ കർണാടകയിൽ മരണം നാലായി…

മംഗളൂരു: ചൊവ്വാഴ്ചത്തെ മഴയിൽ മംഗളൂരു നഗരത്തിൽ ദേശീയപാതയടക്കം പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രാവിലെ മുതൽ പെയ്ത നിലയ്ക്കാത്ത മഴയിൽ തീരദേശ കർണാടകയിൽ മരണം നാലായി. ബോട്ടു മുങ്ങി രണ്ടു പേരെ കാണാതായി. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി അറുപതിലേറെ വീടുകൾ തകർന്നു. ആയിരത്തിലധികം വൈദ്യുത തൂണുകളും വിളകളും നശിച്ചു. ഇന്നലെ രാവിലെയാണു മഴ ശമിച്ചത്. ചൊവ്വാഴ്ച വെള്ളം കയറിയ റോഡുകളിലെ ചെളി നീക്കുന്നത് ഇന്നലെയും തുടർന്നു. ഉത്തരകന്നഡയിലെ ഹൊന്നാവറിലാണു തമിഴ്നാട് റജിസ്ട്രേഷനുള്ള ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായത്. നാലു പേരെ…

Read More

ലീഡ് മാറി മറിഞ്ഞ് കെയ്റാന; ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

ന്യൂഡല്‍ഹി: കഴിഞ്ഞ 28ന് നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കുകയാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കെയ്റാനയിലേയ്ക്കാണ്. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടക്കുന്നത്. ഈ മണ്ഡലത്തില്‍ ഇത്തവണ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്സ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുകയാണ്. അതിനാല്‍ ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം 4 ലോകസഭ സീറ്റുകളും പ്രധാന്യമര്‍ഹിക്കുന്നതെങ്കിലും കെയ്റാനയിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നത് മറ്റൊരു…

Read More

വയനാട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ആദിവാസി ബാലനെ കുത്തിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്‍റെ മകന്‍ മഹേഷിനെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ബത്തേരി, പൊന്‍കുഴിയിലുള്ള ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു മഹേഷ്. ഇന്നലെ പുലര്‍ച്ചെ കോളനിക്ക് 150 മീറ്റര്‍ അകലെ വച്ചാണ്…

Read More

രാജരാജേശ്വരി നഗറിൽ കോൺഗ്രസ്, ചെങ്ങന്നൂരിൽ എൽഡിഎഫ് കൈരാനയിൽ ബിജെപി മുന്നിൽ..

ഉപതിരഞ്ഞെടുപ്പ് നടന്ന കർണാടകയിലെ രാജരാജേശ്വരി നഗറിൽ സിറ്റി എംഎൽഎ കോൺഗ്രസിന്റെ മുനിരത്ന മുന്നിൽ 8000 തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്.രണ്ടാം സ്ഥാനത്ത് ബിജെപിയും അവർക്ക് പിന്നിലായി ജെഡിഎസും ഉണ്ട്. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി പി എം ന്റെ സജി ചെറിയാൻ മുന്നിലാണ് രണ്ടാം സ്ഥാനത്ത് യുഡിഎഫും മൂന്നാം സ്ഥാനത്ത് എൻഡിയെയും ഉണ്ട്. ഉത്തർപ്രദേശിലെ കൈരാനയിൽ ബിഎസ്പി – എസ് പി – കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥികളെ നേരിടുന്ന ബിജെപി സ്ഥാനാർത്ഥി മുന്നിലാണ്. മഹാരാഷ്ട്രയിലെ പാൽഘറിലും ഗോണ്ടിയയിലും ബിജെപി മുന്നിലാണ്.

Read More

പുസ്തകപ്പൂക്കളിലെ തേന്‍ കുടിക്കാനായി… സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പാടി കുഞ്ഞു ശ്രേയ

തിരുവനന്തപുരം: കെട്ടിടത്തിന്‍റെ പുറം ചുമര്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിമാനം, മറുഭാഗത്ത് തീവണ്ടി, സ്‌കൂള്‍ അന്തരീക്ഷം വര്‍ണാഭമാക്കി കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. ജൂണ്‍ ഒന്നിന് ആദ്യമായി അക്ഷരമുറ്റത്തേയ്ക്ക് പടി കയറുന്ന കുരുന്നുകള്‍ക്കായി സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പാടി ശ്രേയ ജയദീപ്. മുരുകന്‍ കാട്ടാക്കട രചിച്ച്‌ വിജയ് കരുണ്‍ ഈണമിട്ട് ‘പുസ്തകപ്പൂക്കളില്‍ തേന്‍ കുടിക്കാനായി….ചിത്രപദംഗങ്ങളെത്തി…….’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രേയ കുരുന്നുകള്‍ക്കായി ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ സി.ഡി ഇന്നലെ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് സി.ഡി നല്‍കിയാണ് പ്രകാശനം…

Read More

14 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അല്‍പസമയത്തിനകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കെയ്റാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെയും 10 നിയമസഭ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്. കെയ്റാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു. നുർപുർ (ഉത്തർപ്രദേശ്), ഷാക്കോട്ട് (പഞ്ചാബ്), ജോക്കിഹാട്ട് (ബിഹാർ), ഗോമിയ, സില്ലി (ജാർഖണ്ഡ്), ആംപതി (മേഘാലയ), തരാളി…

Read More

ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത

ആലപ്പുഴ: ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത. ആകെ വന്നത് 12 തപാല്‍ വോട്ടുകള്‍ മാത്രമാണ്. തപാല്‍ സമരം വോട്ടുകളെ ബാധിച്ചു. ഇനി വരാനുള്ളത് 787 തപാല്‍ വോട്ടുകള്‍. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളില്‍ എത്തുന്ന വോട്ടുകള്‍ മാത്രമേ എണ്ണാന്‍ കഴിയൂ. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതിന് മുമ്പാണ് സാധാരണ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാറ്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 799 പോസ്റ്റല്‍ വോട്ടുകളില്‍ 787 എണ്ണത്തിന്‍റെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പോസ്റ്റല്‍ സമരമാണ് വിനയായത്. ശക്തമായ ത്രികോണ മല്‍സരം നടന്ന…

Read More
Click Here to Follow Us