രാജരാജേശ്വരി നഗറിൽ കോൺഗ്രസ്, ചെങ്ങന്നൂരിൽ എൽഡിഎഫ് കൈരാനയിൽ ബിജെപി മുന്നിൽ..

ഉപതിരഞ്ഞെടുപ്പ് നടന്ന കർണാടകയിലെ രാജരാജേശ്വരി നഗറിൽ സിറ്റി എംഎൽഎ കോൺഗ്രസിന്റെ മുനിരത്ന മുന്നിൽ 8000 തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്.രണ്ടാം സ്ഥാനത്ത് ബിജെപിയും അവർക്ക് പിന്നിലായി ജെഡിഎസും ഉണ്ട്.

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി പി എം ന്റെ സജി ചെറിയാൻ മുന്നിലാണ് രണ്ടാം സ്ഥാനത്ത് യുഡിഎഫും മൂന്നാം സ്ഥാനത്ത് എൻഡിയെയും ഉണ്ട്.

  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;

ഉത്തർപ്രദേശിലെ കൈരാനയിൽ ബിഎസ്പി – എസ് പി – കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥികളെ നേരിടുന്ന ബിജെപി സ്ഥാനാർത്ഥി മുന്നിലാണ്.

മഹാരാഷ്ട്രയിലെ പാൽഘറിലും ഗോണ്ടിയയിലും ബിജെപി മുന്നിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us