അതേ സമയം കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് ഇതു തീരുമാനിക്കേണ്ടതെന്ന് റോഷൻ ബെയ്ഗ് പിന്നീട് പറഞ്ഞു. വടക്കൻ കർണാടകയിൽനിന്നുള്ള ലിംഗായത്ത് നേതാക്കളിൽ ആരെയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഖില ഭാരത വീരശൈവ മഹാസഭ കത്തെഴുതിയിരുന്നു.
Related posts
-
നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല -ഡി.കെ. ശിവകുമാർ
ബെംഗളൂരു : ബെലഗാവി സുവർണ വിധാൻസൗധയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ... -
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര...