ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണാന്‍ വഴിതെളിയുന്നു. വനത്തിലൂടെയുള്ള വഴിയില്‍, ഏറ്റവും മര്‍മപ്രധാനമായ ഭാഗത്ത് എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശം. വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്. ഇതുസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയുടെ അന്തിമപരിഗണനയിലാണ്. ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരമെന്ന നിലയില്‍ പുതിയ നിര്‍ദേശമുയര്‍ന്നത്. കേരളവും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതുപ്രകാരം രൂപവത്കരിച്ച ഉന്നതസമിതിയുടേതാണ് നിര്‍ദേശം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ചയില്‍, ഉന്നതസമിതിയുടെ അധ്യക്ഷന്‍കൂടിയായ…
Read MoreMonth: March 2018
ഏപ്രിൽ ഒന്നു മുതൽ പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടനും ഘടിപ്പിക്കണമെന്ന കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം.
ബെംഗളൂരു : ഏപ്രിൽ ഒന്നു മുതൽ പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടനും ഘടിപ്പിക്കണമെന്ന കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം കർശനമായി നടപ്പാക്കുമെന്നു ഗതാഗത കമ്മിഷണർ ബി.ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തിൽ യാത്രക്കാർക്കു പാനിക് ബട്ടൺ അമർത്തി അലാം മുഴക്കാം. ജിപിഎസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്നു കണ്ടെത്താനുമാകും. ബസുകൾ, സ്കൂൾ ബസുകൾ, ടാക്സികൾ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കാൻ നിർദേശം നൽകി. വീഴ്ച വരുത്തുന്ന വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും. ഓട്ടോറിക്ഷ, ഇ–റിക്ഷ എന്നിവയ്ക്കു നിയമം ബാധകമല്ല. ഒട്ടേറെ വാഹനങ്ങൾ ജിപിഎസ് സംവിധാനമുള്ള…
Read Moreഅപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വേഗം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ കർശന പരിശോധന.
ബെംഗളൂരു : അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വേഗം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ കർശന പരിശോധന. വാഹനങ്ങളുടെ വേഗം പരിശോധിക്കാൻ ക്യാമറകൾ സ്ഥാപിച്ചു. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരിൽനിന്നു പിഴയും ഈടാക്കി തുടങ്ങി. 10 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ ആറു മാസത്തിനിടെ ഉണ്ടായ അപകടങ്ങളിൽ മലയാളി ഉൾപ്പെടെ ഏഴുപേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇൻഫോസിസ് ജീവനക്കാരൻ ശരത്കുമാർ റെഡ്ഡി (29) ബൈക്ക് അപകടത്തിലും ഐബിഎം ജീവനക്കാരനായ മലയാളി രാജേഷ് ജേക്കബ് (38) കാറപകടത്തിൽ മരിച്ചതുമാണ് ഒടുവിലത്തെ സംഭവം. വലിയ വാഹനങ്ങളിടിച്ച് മേൽപാലത്തിൽനിന്നു ബൈക്കുകൾ താഴെ വീണു രണ്ടു…
Read Moreട്രാഫിക് ബ്ലോക്കില്‍ ഒരു തിരി വെട്ടമായി ബൈക്ക് ആംബുലന്‍സ്;പദ്ധതി വന്‍ വിജയം.
ബെംഗളൂരു : അപകടത്തിൽപ്പെടുന്നവർക്കു ഗതാഗതക്കുരുക്കിലൂടെ വേഗത്തിലെത്തി പ്രഥമശുശ്രൂഷ നൽകാനും ആശുപത്രിയിൽ എത്തിക്കാനുമായി ഇറക്കിയ ബൈക്ക് ആംബുലൻസിനു മികച്ച പ്രതികരണം.നഗരത്തിലെ ആംബുലൻസ് സർവീസുകൾ കൈകാര്യം ചെയ്യുന്ന ജിവികെ എമർജൻസി മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണക്കനുസരിച്ച് ആവശ്യക്കാർ വളരെ കൂടി. ബെംഗളൂരുവിലെ ഇപ്പോഴത്തെ 19 ബൈക്ക് ആംബുലൻസുകളുംകൂടി കഴിഞ്ഞമാസം വരെ 64000ത്തിലധികം അത്യാഹിത കേസുകൾ കൈകാര്യം ചെയ്തു. പ്രമേഹരോഗികൾ മുതൽ ഗർഭിണികൾ വരെ ബൈക്ക് ആംബുലൻസിന്റെ സേവനം ഇക്കാലയളവിൽ പ്രയോജനപ്പെടുത്തി. 2015ലാണ് ബെംഗളൂരുവിൽ ആദ്യ ബൈക്ക് ആംബുലൻസ് ഇറക്കിയത്. രോഗികൾക്കും അപകടത്തിൽപ്പെടുന്നവർക്കും പ്രഥമശുശ്രൂഷ നൽകുക എന്നതാണ്…
Read Moreഅന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഒരു വര്‍ഷം ‘കാഴ്ചക്കാര്‍ ‘ …! ബാന്‍ ക്രോഫ്റ്റിനു ഒന്‍പത് മാസം …! ഉചിതമായ തീരുമാനമെന്ന് ‘ക്രിക്കറ്റ് ദൈവത്തിന്റെ’ ട്വീറ്റ് ..!
പന്തുച്ചുരണ്ടല്‍ വിവാദത്തിനു വിവാദത്തില്‍ സ്മിത്തിനും വാര്‍ണ്ണര്‍ക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ..എന്നാല്‍ യുവതാരം ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിനു ഒന്‍പതു മാസമാണ് ബാന്‍ ഏര്‍പ്പെടുത്തിയത് ..തെറ്റുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നായകന്മാര്‍ ഏറ്റെടുത്തത്തോടെയാണ് ഒരു വര്‍ഷത്തെ വിലക്കിലെക്ക് കാര്യങ്ങള്‍ നീങ്ങിയത് ..ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി ..സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അജിങ്ക്യ രഹാനെ നയിക്കും ..എന്നാല്‍ വാര്‍ണ്ണക്ക് പകരം ആരെന്ന ചോദ്യത്തിനു ഹൈദരാബാദിന്റെ ഭാഗത്ത് നിന്നും വ്യക്തത ലഭിച്ചിട്ടില്ല … അതെ സമയം ക്രിക്കറ്റിന്റെ…
Read Moreഹൈദരബാദില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ തകര്‍ന്നു ..! തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം ..റണ്‍വേയില്‍ കുടുങ്ങിയ വിമാനം നീക്കിയത് പുലര്‍ച്ചെ ..പതിമൂന്നോളം ഫ്ലൈറ്റുകള്‍ വഴി തിരിച്ചു വിട്ടു ബെംഗലൂരുവില്‍ ഇറക്കി …
ഹൈദരാബാദ് :ഇന്നലെ രാത്രി 8.50 നു ,തിരുപ്പതി വിമാനത്താവളത്തില്‍ നിന്നും ,ഹൈദരാബാദിലേക്ക് തിരിച്ച ഇന്‍ഡിഗോ 7117 ATR-72 വിമാനമായിരുന്നു ,രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 10.13 ഓടെ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വന്‍ ദുരന്തത്തെ മുഖാമുഖം കണ്ടത്.. വിമാനത്തില്‍ ക്യാബിന്‍ ക്രൂ സ്റ്റാഫുകള്‍ ഉള്‍പ്പടെ 77 യാത്രക്കാര്‍ ഉണ്ടായിരുന്നു …ടയറുകള്‍ റണ്‍വേയിലുരസി തകര്‍ന്നതോടെ എയര്‍പോര്‍ട്ടില്‍ ‘ഫുള്‍ എമര്‍ജന്‍സി ‘ പ്രഖ്യാപിക്കുകയും .എയര്‍ റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം തുടര്‍ന്നുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു …എന്നാല്‍ തകര്‍ച്ചയുടെ ആഘാതത്തില്‍ സംഭവിച്ചേക്കാവുന്ന മറ്റ് അപകടങ്ങള്‍ ഭാഗ്യത്തിന് ഒഴിവായി…
Read Moreഈസ്റ്റെറിന് കേരളത്തിലേക്ക് കർണാടക ആര്‍ ടി സിയുടെ 19 സ്പെഷൽ സര്‍വിസുകള്‍;കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണൂറിലേറെ സ്പെഷ്യലുകള്‍.
ബെംഗളൂരു:കോട്ടയം (2) എറണാകുളം (3), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (3), മാഹി (1), കണ്ണൂർ (5) എന്നിവിടങ്ങളിലേക്കായി 19 സ്പെഷൽ സർവീസുകളാണ് കർണാടക ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽ നിന്നുള്ളത്. ഈസ്റ്റർ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നുമുതൽ 31 വരെ ബെംഗളൂരുവിൽ നിന്നു കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലേക്കുമായി എണ്ണൂറിലേറെ അധിക സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍;കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും ഇടപെട്ടു.
കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും. കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചെന്ന് ക്രിസ്റ്റഫര്‍ വെയ്‍ലി ട്വീറ്റ് ചെയ്തു. തീവ്രവാദബന്ധമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. 2007ലാണ് വിവരങ്ങള്‍ ശേഖരിച്ചത്. നിയോഗിച്ചത് ആരെന്ന് വെയ്‍ലി വെളിപ്പെടുത്തിയില്ല . കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ കൂടുതൽ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജെഡിയുവുമായി സഹകരിച്ചിട്ടുണ്ടെന്ന് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്‍ലി വെളിപ്പെടുത്തി. 2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്‍ലി വിശദീകരിച്ചു. ഉത്തർ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത്…
Read Moreബി.എം.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാരണാപുരയിലെ ചൈതന്യ സേവാശ്രമത്തിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഏഴിനും പത്തിനും ഇടയിലുള്ള പത്തോളം കുരുന്നുകളാണ് ഇവിടത്തെ അന്തേവാസികളായുള്ളത്. ഇവർക്കായി ട്രസ്റ്റ് അംഗങ്ങൾ വസ്ത്രം, കിടക്ക, പാഠ്യ ഉപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, ഫാൻ, സ്റ്റഡി ടേബിൾ, കസേര എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികൾ അന്നേ ദിവസം കൈമാറി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ട്രസ്റ്റ് അംഗങ്ങൾ അന്തേവാസികൾക്കായി ഒരുക്കിയിരുന്നു. വ്യവസായികൾ,വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ 80 ഓളം അംഗങ്ങളുടെ പ്രാധിനിത്യം ശ്രദ്ധേയമായിരുന്നു. ട്രസ്റ്റ് ചെയർമാൻ…
Read Moreനമ്മ മെട്രോ സമരവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന്.
ബെംഗളൂരു : നമ്മ മെട്രോ ജീവനക്കാരും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരുമായി ചർച്ച തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെട്രോ ജീവനക്കാർ കഴിഞ്ഞ മാസം അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തിങ്കളാഴ്ച ആദ്യവട്ട ചർച്ച നടത്തിയത്. രണ്ടാംവട്ട ചർച്ച ഇന്നു നടക്കും. ഒരു മാസം കൊണ്ടു പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനാണ് കഴിഞ്ഞ 20നു ഹൈക്കോടതി നിർദേശിച്ചത്. ബെംഗളൂരു മെട്രോ റെയിൽ എംപ്ലോയീസ് യൂണിയന് ബിഎംആർസിഎൽ അംഗീകാരം നൽകുക, ഇന്ത്യയിലെ മറ്റു മെട്രോ നെറ്റ്‌വർക്കിലെ ജീവനക്കാരുടേതിനു സമാനമായി ശമ്പളവും ആനുകൂല്യങ്ങളും…
Read More