ഈസ്റ്റെറിന് കേരളത്തിലേക്ക് കർണാടക ആര്‍ ടി സിയുടെ 19 സ്പെഷൽ സര്‍വിസുകള്‍;കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണൂറിലേറെ സ്പെഷ്യലുകള്‍.

ബെംഗളൂരു:കോട്ടയം (2) എറണാകുളം (3), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (3), മാഹി (1), കണ്ണൂർ (5) എന്നിവിടങ്ങളിലേക്കായി 19 സ്പെഷൽ സർവീസുകളാണ് കർണാടക ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽ നിന്നുള്ളത്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ഈസ്റ്റർ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നുമുതൽ 31 വരെ ബെംഗളൂരുവിൽ നിന്നു കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലേക്കുമായി എണ്ണൂറിലേറെ അധിക സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts