ബെംഗളൂരു: ബാംഗ്ലൂർ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ സമാപിച്ചു. അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിൽ സമാപന സന്ദേശം നൽകി. മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ ദിവ്യകാരുണ്യ ആശീർവാദം നടത്തി. സമാപനദിനത്തിൽ ഫാ.റോയ് വട്ടക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ഷിന്റോ മംഗലത്ത് വചനസന്ദേശം നൽകി. വികാരി ജനറൽ റവ.ഡോ.മാത്യു കോയിക്കര, ഫാ.ബെന്നി പേങ്ങിപറമ്പിൽ, ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി, ഫാ.സിറിയക് മഠത്തിൽ, ഫാ.ജോർജ് മൈലാടൂർ, ഫാ.ഡേവിസ് പാണാടൻ, ഫാ.ജോയ് അറക്കൽ എന്നിവർ നേതൃത്വം നൽകി.
Related posts
-
ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”
ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9... -
റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം
ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ... -
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ...