എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ഇനി ട്രാന്‍സ് ജെണ്ടെര്‍ ഓപ്ഷനും ..

തിരുവനന്തപുരം : എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ഇനി  ആണ്‍ ,പെണ്‍  എന്നതിന് പുറമേ ട്രന്‍സ്ജെണ്ടര്‍ എന്ന ഓപ്ഷന്‍ കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി ..ഇതനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ കൂടി പ്രത്യേകം ലിംഗത്തിലേക്ക് മാറിയവര്‍ക്ക്  തങ്ങളുടെ വിഭാഗം വെളിപ്പെടുത്താനുള്ള അവകാശം ഉണ്ടായിരിക്കും …മൂന്നാമത്തെ ഓപ്ഷനില്‍ ആണ് ട്രാന്‍സ്ജണ്ടറുകള്‍ എന്ന കോളം എസ് എസ് എല്‍ സി ബുക്കില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നത് ..എല്ലാ സ്കൂള്‍ രേഖയിലും ഈ രീതി പിന്തുടരാന്‍ പ്രത്യേകം ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts