കേരള സമാജം സൗത്ത് വെസ്റ്റ് വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു: കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

വസന്ത രാമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജോളി പ്രദീപ് സ്വാഗതം ആശംസിച്ചു.

മുഖാതിഥിയായ കവയത്രി ശ്രീമതി രമാ പ്രസന്ന പിഷാരടി”പരിസ്ഥിതി സംരക്ഷണവും സ്ത്രീകളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

പ്രമോദ് വി നമ്പ്യാർ, പ്രദീപ് പൊടിയൻ, പ്രിയാ രവീന്ദ്രൻ, രോഹിത് എം, കിഷോർ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സന്ധ്യ ബി നായർ നന്ദി പ്രകാശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts