കെ.എൻ.എസ്.എസ് മഹിളാ വിഭാഗത്തിന്റെ മഹാ തിരുവാതിര അരങ്ങേറി.

ബെംഗളൂരു: കർണാടക നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ “മെഗാ തിരുവാതിര “അരങ്ങേറി.

നിശാഗന്ധി എന്ന് പേരിൽ നടത്തിയ പരിപാടിയിൽ 300 ഓളം നർത്തകർ പങ്കെടുത്തു.

അബ്ബിഗരെ റോഡിലെ മേഡരഹളളി ശ്രീ അയ്യപ്പാ എഡ്യൂകേഷൻ സെൻററിൽ ആണ് ഇന്നലെ മെഗാ തിരുവാതിര നടന്നത്.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

ശ്രീമതി ശോഭന രാമദാസ്, ശ്രീമതി രാജലക്ഷ്മി ആർ നായർ, ശ്രീമതി ശാന്ത മനോഹർ, ശ്രീമതി ശ്രീകല കെ ബി, ശ്രീമതി മായാ ശ്രീനിവാസൻ, ശ്രീമതി മീര മുരളീധരൻ, ശ്രീമതി മായ കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts