രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ള കർണാടകയിൽ ആനകളുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടമാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കുടക്, ചിക്കമംഗളൂരു, ഹാസൻ, സകലേഷ്പുര എന്നിവിടങ്ങളിൽ ജനജീവിതം ദുരിതപൂർണമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 8976 കാട്ടാനകളാണ് സംസ്ഥാനത്തുള്ളത്. കൊമ്പനാനകളുടെ എണ്ണത്തിലും വർധനയുണ്ട്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....