പത്തുവർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. ഇക്കാലയളവിൽ നഗരപരിധിയിൽ റജിസ്റ്റർ ചെയ്തത് 40.18 ലക്ഷം വാഹനങ്ങൾ. നഗരപരിധിയിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഇതിലും പലമടങ്ങ് കൂടുതലാണ്. മറ്റു സംസ്ഥാനവാഹനങ്ങളും കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവയും നഗരത്തിലെ റോഡുകളിൽ എത്തുന്നു.ഹൈദരാബാദ് – 48.70 ലക്ഷം വാഹനങ്ങൾ (2016 ഒക്ടോബർ വരെയുള്ള കണക്ക്), ചെന്നൈ (47.57 ഏപ്രിൽ വരെയുള്ള കണക്ക്), മുംബൈ 30.69 (2017, മാർച്ച്) എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ സ്ഥിതി.
Related posts
-
ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... -
എച്ച്എംപിവി സ്ഥിരീകരണം; വിദേശ യാത്ര പശ്ചാത്തലമില്ലെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്)... -
എച്ച്എംപിവി; ചർച്ചയായി സർക്കാരിന്റെ മാർഗ നിർദേശങ്ങൾ
ബെംഗളൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക്...