മരണ സംഖ്യ വീണ്ടും വര്‍ധിക്കുന്നു;ഇന്ന് സംസ്ഥാനത്ത് കോവിഡ് മരണം 12;ബെംഗളൂരുവില്‍ മാത്രം 8 മരണം.

ബെംഗളൂരു : തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്‌.ഇന്നലെ 8 പേര്‍ മരിച്ചിരുന്നു,അതിനു മുന്‍പത്തെ ദിവസം 5 മരണം ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇന്ന് 12 പേര്‍ മരിച്ചു,ബെംഗളൂരു നഗര ജില്ലയില്‍ 8 പേര്‍ ഇന്ന് മാത്രം മരിച്ചു.കൊപ്പള,ബീദര്‍,വിജയ പുര,കലബുരഗി എന്നീ ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

സംസ്ഥാനത്ത് ആകെ കോവിഡ് 114 ആയി.

ഇന്ന് 210 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 7944 ആയി,2843 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് 179 പേര്‍ ആശുപത്രി വിട്ടു,ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 4983 ആയി.

ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം താഴെ വായിക്കാം.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts