ഗോപാലകൃഷ്ണന്‍ ജയിലില്‍ തന്നെ തുടരും;നടിയെ ആക്രമിച്ച കേസിൽ ദീലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി തളളി.

കൊച്ചി: നടൻ ദീലീപിന് ജാമ്യമില്ല. നടിയെ ആക്രമിച്ച കേസിൽ ദീലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി തളളി. കൃതൃത്തിൽ പ്രതിയുടെ പങ്ക് വ്യക്താണെന്നും ഗുരുതരവും അപൂർവവുമായ കുറ്റകൃത്യമെന്നും നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ പത്തുദിവസമായി ആലുവ സബ് ജയിലിൽകഴിയുന്ന ദിലീപിന്‍റെ ജാമ്യ ഹർജി ഹർ‍ജിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവിൽ പറയുന്നതിതാണ്. ദിലീപ് പ്രഥമ ദൃഷ്യാ തന്നെ കുറ്റക്കാരനാണ്. പ്രോസിക്യൂഷന്‍റെ പക്കൽ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതേയുളളു.മാനേജർ അപ്പുണ്ണി ഒളിവിലാണ്. ഈ സ്ഥിതിയിൽ ജാമ്യം നൽകാൻ കഴിയില്ല. അത് കേസിനെ ബാധിക്കും.  സാക്ഷികൾ സ്വാധീനിക്കപ്പെടും.അന്വേഷണം അട്ടിമറിക്കപ്പെടും. ഒരു സ്ത്രീയെ ആക്രമിക്കാൻ…

Read More

സ്വാതന്ത്ര്യദിന പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും.

ബെംഗളൂരു :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  എല്ലാവർഷവും നടത്താറുള്ള പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും ആഗസ്റ്റ് 15 ന് അവസാനിക്കും.രാഷ്ട്ര കവി കുവെംപുവിന്റെ ജൻമദേശമായ ശിവമോഗയിലെ കുവെംപു മലനാടിന്റെ മാതൃകയാണ് ഗ്ലാസ് ഹൗസിലെ ഈ വർഷത്തെ പ്രധാന ആകർഷണം. കർണാടക ഹോൾടികൾച്ചർ വകുപ്പ്, മൈസൂരു ഹോൾടി കൾചർ വകുപ്പ്, കന്നഡ സാംസ്കാരിക വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കു വെം പു മലനാട് ഒരുക്കുന്നത്. കുപ്പാളിയിലെ കു വെം പു വിന്റെ വസതി, കവിശാല, മ്യൂസിയം, ഗ്രാമീണ കാഴ്ച്ചകൾ എന്നിവയാണ് മുന്ന് ലക്ഷം ഡച്ച് റോസാ…

Read More
Click Here to Follow Us