‘സ്തംഭിച്ചു പോയ ഉദ്യാനനഗരി’

108 ദിവസത്തെ ‘കിഡ്നാപ്പിംഗ് നാടകം ‘ ഒരിക്കൽ കൂടി ഓർമ്മിക്കപ്പെടുമ്പോൾ 2000 ജൂലൈ 30 ഞായർ , തമിഴ് നാട് മൈസൂർ ബോര്ഡറില് സ്ഥിതി ചെയ്യുന്ന ഗജാനൂര് ഗ്രാമം ….അവിടെയാണ് സിംഗനെല്ലൂര് പുട്ടസ്വാമയ്യ മുത്തുരാജുവിന്റെ അൻപത് ഏക്കറോളം വരുന്ന ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത് …….പുതുതായി പണികഴിപ്പിച്ച മറ്റൊരു വീടിന്റെ ഗ്രഹപ്രേവേശവുമായി ബന്ധപെട്ടു അദ്ദേഹവും കുടുംബവും അന്ന് നഗരത്തിലെ താമസ്ഥലത്തു നിന്ന് തലേന്ന് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു …..പകൽ സമയത്തെ പരിപാടികൾ എല്ലാം വളരെ ഭംഗിയായി അവസാനിച്ചു …അത്താഴവും കഴിഞ്ഞു ടിവിയിൽ പരിപാടികൾ ആസ്വദിച്ച്…

Read More

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പത്രികാ സമര്‍പ്പണം നടന്നത്. നാല് സെറ്റ് പത്രികയാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചത്. ഓരോ സെറ്റിലും അമ്പത് നിയമസഭാംഗങ്ങളുടെ ഒപ്പുണ്ടാകും. ആദ്യ സെറ്റ് പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാമത്തേതില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും മൂന്നാമത്തേതില്‍ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലും നാലാമത്തേതില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇവരെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, സുഷമാ…

Read More

പമ്പിൽ പോകാൻ വയ്യേ? പെട്രോളും ഡീസലും വീട്ടിലെത്തും; മൈ പെട്രോൾ പമ്പ് പ്രവർത്തനം തുടങ്ങി.

ബെംഗളൂരു: പമ്പിൽ പോയി പെട്രോൾ അടിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി പമ്പ് വീട്ടിലെത്തും ബെംഗളൂരുവിലെ മൈ പെട്രോൾ പമ്പ് എന്ന സംരംഭമാണ് ഡീസൽ വീട്ടിലെത്തി നിറച്ച് കൊടുക്കുന്നത്. ഒട്ടേറെ വാഹനങ്ങളുള്ള സ്കൂളുകളും സ്വകാര്യ കമ്പനികളും അവരുടെ സേവനം പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.950 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്കറുകളിലാണ് മൈ പെട്രോൾ പമ്പ് ആവശ്യക്കാരുടെ അടുത്തെത്തി ഇന്ധനം നൽകുന്നത്.നൂറു ലിറ്ററോളം ഡീസൽ നിറക്കുന്നതിന് പരമാവധി 99 രൂപയാണ് സർവ്വീസ് ചാർജ്ജ്.മൈ പെട്രോൾ പമ്പ് ആപ്പ് വഴിയോ ഫോണിൽ ബന്ധപ്പെട്ടോ ഡീസൽ ഓർഡർ ചെയ്യാം. നഗരത്തിലെ പമ്പുകളിലെത്തി ഇന്ധനം നിറക്കാൻ വലിയ വാഹനങ്ങൾ…

Read More

റംസാൻ അവധി;500 സ്പെഷൽ സർവീസുമായി കർണാടക ആർടിസി; 30 എണ്ണം കേരളത്തിലേക്ക് മാത്രം;കേരള ആർടിസിയുടെ 19 സ്പെഷലുകൾ;നിരവധി സ്പെഷൽ സർവീസുമായി സ്വകാര്യ ഏജൻസികൾ.

ബെംഗളൂരു :റംസാൻ അവധി തിരക്കേറിയതോടെ ബെംഗളൂരുവിൽ നിന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും അഞ്ഞൂറോളം സ്പെഷൽ സർവീസുകളുമായി കർണാടക ആർ ടി സി. ബെംഗളുരുവിൽ നിന്നുള്ള അൻപതിലേറെ കേരള ആർ ടി സി ബസുകളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല 13 സ്പെഷലുകളിൽ 11 എണ്ണത്തിലേയും മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു. ശേഷിച്ച രണ്ടു സ്പെഷൽ ബസുകളിലേക്ക് ഇന്നു രാവിലെ ബുക്കിംഗ് തുടങ്ങും.വൈകീട്ട് ഏഴിന് സേലം വഴിയുള്ള തൃശൂർ ഡീലക്സ്, രാത്രി 11.55 ന് ബത്തേരി സൂപ്പർ ഫാസ്റ്റ് എന്നിവ യിലെ…

Read More

ഇതു വായിച്ചാൽ മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ പോയി വട്ടം കറങ്ങേണ്ടി വരില്ല; “നമ്മ മെട്രോ” യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതെല്ലാം.

ബെംഗളൂരു :നഗരത്തിലെ നമ്മ മെട്രോയിലെ ആദ്യഘട്ടം പൂർത്തിയാക്കിയതിന് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മെട്രോ പാ ത യായ നമ്മമെട്രോയുടെ ഘടന എങ്ങിനെയാണെന്ന് നോക്കാം. X ആകൃതിയിൽ ആണ് നമ്മ മെട്രോയുടെ റൂട്ട് രൂപപ്പെടുത്തിയിട്ടുള്ളത്.അതിൽ ഒരു റൂട്ട് ഓൾഡ് മദ്രാസ് റോഡിലെ ബയ്യപ്പനഹള്ളിയിൽ നിന്ന് തുടങ്ങി മൈസൂർ റോഡ് സ്റ്റേഷനിൽ അവസാനിക്കുന്നു. ഈ റൂട്ടിനെ പർപ്പിൾ ലൈൻ എന്നാണ് വിളിക്കുന്നത്, ഈ ലൈനിലെ ട്രെയിനുകളുടെ മുൻഭാഗത്തിൽ പർപ്പിൾ നിറമായിരിക്കും. അടുത്ത റൂട്ട് ആണ് ഗ്രീൻ ലൈൻ തുംകൂർ റോഡിലുള്ള നാഗസാന്ദ്ര എന്ന…

Read More
Click Here to Follow Us