ബംഗളൂരു: എംഎൽഎമാർക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച രണ്ട് കന്നട ടാബ്ലോയിഡുകളുടെ എഡിറ്റർമാരെ ശിക്ഷിക്കാൻ കർണാടക നിയമസഭാ ഐക്യകണ്ഠേന തീരുമാനിച്ചു. ഹായ് ബംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ, യെലഹങ്ക വോയിസ് ടാബ്ലോയിഡ് പത്രത്തിന്റെ എഡിറ്റർ അനിൽ രാജ് എന്നിവരെയാണ് ശിക്ഷിക്കുന്നത്. ഒരു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. നിയമസഭാ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി എടുത്തത്. 2013 ൽ ഇവർ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎൽഎമാരെ അപകീർത്തിപ്പെടുത്തി എന്നാണ് കുറ്റം. ബിജെപി എംഎൽഎ എസ്.ആർ.വിശ്വനാഥ്, കോണ്‍ഗ്രസ് എംഎൽഎ ബി.എം. നാഗരാജ് എന്നിവരുടെ…
Read MoreDay: 22 June 2017
യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ വന്‍ കള്ളനോട്ടടി കേന്ദ്രം.
തൃശൂര്‍: യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ വന്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. യുമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്ത്. ഇവിടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. ഇയാള്‍ പലിശക്ക് കടം കൊടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയു സംഘവും. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ വ്യാജകറന്‍സികളും പിടിച്ചെടുത്തു. 2000ന്റെ അമ്പത് നോട്ടുകളും 500ന്റെ പത്ത്…
Read More