കണ്ണൂർ : കൂത്തുപറമ്പിനടുത്ത് കോട്ടയം പൊയിലിൽ സ്ഫോടനത്തിൽ യുവാവ് മരിച്ചു. ബിജെപി പ്രവർത്തകനായ ദീക്ഷിത് (23) ആണ് മരിച്ചത്. സ്ഫോടകവസ്തു നിർമ്മാണത്തിനിടയിലാണ് സംഭവം എന്ന് സംശയിക്കുന്നു. ബി ജെ പി പ്രപരത്തകനായ പ്രദീപൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനം.
Read MoreDay: 20 August 2016
എ കെ ആന്റണിയും കാശ്മീരും
ശ്രീമാൻ.എ .കെ.ആന്റണിക്ക് ഇപ്പോൾ എത്ര വയസ്സായി ? യുവതലമുറക്ക് വഴിമാറിക്കൊടുക്കാൻ പറയുമ്പോൾ അദ്ദേഹം തന്നെ അതിനു മാതൃക കാണിക്കേണ്ടേ ? പോയ വർഷം രാജ്യസഭാ സീറ്റു പങ്കു വെച്ചപ്പോൾ കണക്കിലെടുത്തത് ആന്റണിയുടെയും പി.ജെ.കുര്യൻറെയും യുവത്വമാണോ പാർട്ടിയോടുള്ള പ്രതിബദ്ധതയാണോ ? ഇന്ന് രാജ്യസഭയിൽ അധ്യക്ഷ പദവിയിലിരുന്നു കുര്യൻ എടുക്കുന്ന ഏതെങ്കിലും ഒരു തീരുമാനം പ്രതിപക്ഷത്തിരിക്കുന്ന സ്വന്തം പാർട്ടിക്കാരെ സന്തോഷിപ്പിക്കാറുണ്ടോ ? അത് പോകട്ടെ . ബലൂജിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിപ്പാണ് എനിക്ക് . ആന്റണിയും നരേന്ദ്രമോദിയെ പിന്താങ്ങുന്നതായി…
Read Moreവ്യാജന്‍ ഇന്റര്‍നെറ്റില്‍ !!!
കൊച്ചി: ജയസൂര്യയുടെ പുതിയ ചിത്രം ഇടി ഇന്‍റർനെറ്റിൽ. ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം ഇന്‍റർനെറ്റിലെത്തിയത്. സംവിധായകൻ സാജിദ് യഹിയയുടെ പരാതിയെ തുടർന്ന് ചിത്രം എഫ്ബിയിൽ നിന്ന് നീക്കി. ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഇടി തീയറ്ററിലെത്തി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ഇന്‍റർനെറ്റിലും എത്തിയിരിക്കുന്നത്. സിനിമകളുടെ വ്യാജ പതിപ്പുകൾ റിലീസ് ചെയ്യുന്ന സൈറ്റായ ടൊറന്‍റ്സ് നിരോധിച്ചതിനെ തുടർന്ന് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം നെറ്റിലെത്തിയത്. ദുബൈയിൽ നിന്ന് കാസർകോട്ടെ ഒരു പാവം ചെക്കൻ എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. തീയറ്ററിൽ ഇരുന്ന് ചിത്രം മൊബൈലിൽ പകർത്തി തത്സമയം ഫെയ്സ്ബുക്കിലൂടെ പ്രദർശിപ്പിക്കുകയായിരുന്നു. സംവിധായകൻ സാജിദ്…
Read More120 കോടിയുടെ അഭിമാനം കാത്ത സിന്ധുവിന് സമ്മാനപ്പെരുമഴ
ന്യൂ ഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്‍റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. അതേ സമയം ഹൈദരാബാദ് ബാഡ്മിന്‍റണ്‍ ഡിസ്ട്രിക്ക് അസോസിയേഷന്‍ സിന്ധുവിന് ഒരു ബിഎംഡബ്യൂ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്. 2012 ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ സൈന നെയ്വാള്‍ വെങ്കലം നേടിയപ്പോഴും ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ബിഎംഡബ്യൂ നല്‍കിയിരുന്നു. ഇതിന് പുറമേ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍…
Read Moreകേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് ആന്റണി.
കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തകര്‍ന്നു.വന്‍ ചോര്‍ച്ചയാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ളത്. വരാനിരിക്കുന്നത് വന്‍ നാശവും തകര്‍ച്ചയുമാണെന്നും ആന്റണി യോഗത്തില്‍ പറഞ്ഞു.കൊച്ചിയില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളനം രാജീവ് ഗാന്ധി സദ്ഭാവന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. യുവാക്കള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വരണം. പാര്‍ടിയില്‍ തലമുറ മാറ്റം അനിവാര്യമാണ്. പുതിയ നേതൃത്വം വേണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന അടിത്തറ ഇന്നില്ല.അടിത്തറ പങ്കിട്ടെടുക്കാനുള്ള മറ്റുള്ളവരുടെ ശ്രമം…
Read Moreമോഡി തന്നെ ജനപ്രിയ നേതാവ് ; ഇന്ത്യ ടുഡേ സര്‍വേ ഫലം ബി ജെ പിക്ക് അനുകൂലം.അഭിപ്രയമെടുത്തത് 12321 ആളുകളില്‍ നിന്ന് മാത്രം.
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സർവ്വേ ഫലം. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 97 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ത്യാടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷൻ’ എന്ന സർവ്വേയിലാണ് മോദിയുടെ ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മനസിലാക്കുവാൻ സാധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതു തിരഞ്ഞെടുപ്പ് നടത്തിയാൽ 304 സീറ്റുമായി എൻഡിഎ അധികാരത്തിൽ എത്തുമെന്ന് സർവ്വേയിൽ വ്യക്തമാണ്. കണക്കുകകൾ പ്രകാരം പകുതിയിലധികം ജനങ്ങൾ മോദി തന്നെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 13 ശതമാനം ജനപിന്തുണ മാത്രമെ…
Read More30ന് സ്വകാര്യ ബസ് പണിമുടക്ക്.
കോഴിക്കോട്: ആഗസ്റ്റ് 30ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണിതെന്ന് സ്വകാര്യ ബസുടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സൂചനാ പണിമുടക്കു കൊണ്ട് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
Read Moreബെന്ഗളൂരു-തിരുവനന്തപുരം ബസ് ടിക്കറ്റ് വില 3050 രൂപ!!! ഞെട്ടേണ്ട ഇത് സത്യം.സ്വകാര്യബസ്സുകളുടെ ഓണകൊയ്തു ഇങ്ങനെ.
ബെന്ഗളൂരു : ഓണസമായത്ത് ഇവിടെനിന്നും തിരുവനന്തപുരതെക്ക് സ്വകാര്യ ബസ് നിരക്ക് 3050 രൂപ,എറണാകുളത്തേക്ക് 2899രൂപ.ഓണത്തിരക്ക് തുടങ്ങുന്ന സെപ്റ്റംബര്‍ 9 ലെ നിരക്ക് ആണ് ഇത്.ഇനി കേരള എസ് ആര്‍ ടി സി യുടെ ടിക്കറ്റ് നിരക്ക് കൂടി നോക്കാം.എറണാകുളതെക്ക് 1408 രൂപ യാണ് കേരള ആര്‍ ടീ സി ഈടാക്കുന്നത്,സ്വകാര്യബസുകള്‍ അത് 1408 മുതല്‍ 2900 രൂപ വരെയും ഈടാക്കുന്നു.മലബാര്‍ ഭാഗത്തേക്കും ഏകദേശം ഇതുതന്നെയാണ് അവസ്ഥ,ഓണവധിക്കു കേരളത്തിലേക്ക് ട്രെയിനിലും ബസിലും ടിക്കറ്റ് കിട്ടാത്തവരേ ലക്ഷ്യമിട്ടാണ് സ്വകാര്യ ബസുകള്‍ ഇങ്ങനെ ഒരു പകല്‍ കൊള്ളക്ക് മുതിരുന്നത്.സ്പെഷ്യല്‍…
Read Moreമൈസുരു ദസറ: ഗജവീരന്മാര്‍ നാളെ നഗരത്തിലെത്തും
മൈസുരു: വര്‍ണാഭമായ ദസറ ആഘോഷങ്ങള്‍ക്ക് മിഴിവേകാനായി എത്തുന്ന ആനകളുടെ ആദ്യ സംഘം ഞായറാഴ്ച മൈസുരുവിലെത്തും. നാളെ രാവിലെ 11 മണിക്ക് ഹുന്സൂരില്‍ ഗുരുപുര ഗ്രാമത്തിലുള്ള നാഗപുര ട്രൈബല്‍ ആശ്രമം സ്കൂളില്‍ ആരംഭിക്കുന്ന ഗജപായന ചടങ്ങ് മന്ത്രി എച്ച് സി മഹാദേവപ്പ ഉദ്ഘാടനം ചെയ്യും. അമ്പാരി ആനയായ അര്‍ജുന, ബാലരാമ, അഭിമന്യു, ഗജേന്ദ്ര, കാവേരി, വിജയ എന്നീ ആനകളാണ് ആദ്യ സംഘത്തില്‍ ഉണ്ടാകുക. രണ്ടാം സംഘത്തില്‍ എത്തുന്ന ഗോപാലസ്വാമി, വിക്രം, ഗോപി, ദുര്‍ഗപരമേശ്വരി, ഹര്‍ഷ, പ്രശാന്ത എന്നിവ ഉള്‍പടെ ഇത്തവണ 12 ആനകളാണ് മൈസുരു ദസറയില്‍…
Read Moreവന്‍കിട കെട്ടിട നിര്‍മാതാക്കള്‍ക്കും രാഷ്ട്രീയകാര്‍ക്കും അനധികൃത കുടിയേറ്റത്തില്‍ പങ്ക്; ആരോപണവുമായി എന്‍ ആര്‍ രമേഷ്
ബെങ്ങലുരു : ബി ബി എം പി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനധികൃധ കുടിയേറ്റ ഒഴിപ്പിക്കലില്‍ അട്ടിമറി ആരോപിച്ചു കൊണ്ട് ബി ജെ പി വക്താവും മുന്‍ കോർപറേറ്റർ ആയ എന്‍ ആര്‍ രമേശ് രംഗത്ത്. 29 ടെക്ക് പാര്‍ക്കുകലും 30 മാളുകലും ‘രാജ കാലുവേ’ അഥവാ സ്‌റ്റോo വാട്ടര്‍ ഡ്രൈൻ (എസ് ഡബ്ലു ഡി) വിന്റെ മുകളില്‍ അനധികൃതമായി നിര്‍മ്മിച്ചിരികുകയാണെന്നു രമേശ് ആരോപിച്ചു. 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന സർക്കാർ സ്ഥലത്തിന്മേല്‍ കൈയ്യേറ്റം നടന്നതായും രാഷ്ട്രീയക്കാർ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ…
Read More