ആംബുലന്‍സിന് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

മൂവാറ്റുപുഴ മീന്‍കുന്നത്ത് ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ആംബുലന്‍സ് ഒാട്ടത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വളവില്‍ വച്ചു തീപിടിച്ച ആംബുലന്‍സില്‍നിന്നു ഡ്രൈവര്‍ ചാടിയിറങ്ങി രണ്ടുപേരെ വലിച്ചു പുറത്തേക്കിട്ടു. വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്ബിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു. പൊട്ടിത്തെറിച്ച വാഹനം 400 മീറ്റര്‍…

Read More

ദുബായിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച്‌ ഏഴ് മരണം

ദുബായിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച്‌ ഏഴ് മരണം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. 20 യാത്രക്കാരുമായെത്തിയ മിനിബസ് എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.രാവിലെ എട്ട് മണിയോടെ അബുദാബിയിലേക്ക് കല്ലുമായെത്തിയ ട്രക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.റോഡിന് നടുവില്‍ നിര്‍ത്തിയിട്ട ട്രക്കാണ് അപകടകാരണമെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ലഫ്. ഖമീസ് മത്തര്‍ അല്‍ മസെയ്ന വ്യക്തമാക്കി.…

Read More

വീണ്ടും നാണം കേട്ട് ഗോപികൃഷ്ണന്‍!!

രണ്ടു ദിവസം മുന്‍പ് സിപിഎം സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഒരു പ്രസംഗം വളരെ വിവാദമായിരുന്നു,”പാടത് പണിയെങ്കില്‍ വരമ്പത്ത് തന്നെ കൂലി കൊടുക്കണം” എന്ന് തന്റെ അനുയായികളെ ഉപദേശിക്കുന്ന വിധത്തില്‍ ആയിരുന്നു പ്രസംഗം,ഏഷ്യാനെറ്റ്‌ലെ 9:30 കാണിക്കുന്ന “ചിത്രം വിചിത്ര”ത്തില്‍ അവതാരകന്‍ ആയ ഗോപി കൃഷ്ണന്‍ ശ്രീ കോടിയേരിയുടെ അരക്കൈ കുപ്പായത്തിന്റെ ഉള്ളിലേക്ക് സൂം ചെയ്യുകയും അദ്ദേഹം മാന്ത്രിക ഏലാസ് ധരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്തു,പിന്നെ അത് വച്ചു ഒരു ഹാസ്യമാണ് എന്നാ രീതിയില്‍ ഉള്ള ഒരു പിടുത്തമായിരുന്നു ഗോപി,കത്തിക്കയറി. അടുത്ത ദിവസം സോഷ്യല്‍ മീഡിയയും…

Read More

ഒരു ഉപദേശി കൂടി വിവാദത്തില്‍!!!

ലോകമറിയുന്ന സാമ്പത്തിക വിദഗ്ധയുടെ ഉപദേശം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച  അഭിമുഖത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.  തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വിവാദത്തിനു ഒട്ടും കുറവില്ല അതില്‍ പ്രധാന പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ഉപദേശി കളും.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആണ് ആദ്യം വിവാദത്തില്‍ കുടുങ്ങിയത്,കൈരളി ടി വി യുടെ തലവന്‍ ആയ ശ്രീ ജോണ്‍ ബ്രിട്ടാസിനെ ആണ് പിണറായി വിജയന്‍ മാധ്യമ ഉപദേഷ്ടാവ് ആയി നിയമിച്ചു വിവാദത്തിനു തിരികൊളുത്തിയത്,ഉത്ഘാടനം ഒട്ടും മോശമായില്ല നിയമ ഉപദേഷ്ടാവ് ആയി നിയമിക്കാന്‍ ആലോചിച്ച മുതിര്‍ന്ന…

Read More

പ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി

ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി…

Read More

മാണി ഇടഞ്ഞു തന്നെ : അസൌകര്യം മൂലം യു ഡി എഫ് യോഗത്തില്‍ പങ്കെടുത്തില്ല .

കോട്ടയം: യുഡിഎഫ് യോഗത്തിൽ പങ്കെ‌ടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ഇക്കാര്യം ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിരുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. അതേസമയം മാണിയുടെ അസൗകര്യത്തെ തുടർന്ന് അടുത്തമാസം പത്തിലേക്ക് മാറ്റിവച്ച യോഗത്തിൽ പങ്കെടുക്കാനാകുമോയെന്ന് പറയാനാകില്ലെന്നും മാണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗമായിരുന്നു ഇന്നലത്തേത്. യോഗത്തിൽ ചെന്നിത്തല തന്നെയായിരുന്നു അധ്യക്ഷൻ. അവസാന നിമിഷം വരെ പങ്കെടുക്കുമെന്ന സൂചനകൾ നൽകിയിരുന്ന മാണി പെട്ടെന്നാണ് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി പിന്മാറിയത്. യോഗത്തിലേക്ക്…

Read More

ഇന്ത്യ യുടെ തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടി :ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക പരിശോധനയില്‍ കുടുങ്ങി.

ന്യൂഡല്‍ഹി : ഗുസ്തി തരാം നര്‍സിങ് യാദവിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പിന് വീണ്ടും തിരിച്ചടിയായി. നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ്  ഇന്ദ്രജീത്  ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു . അത്ലറ്റിക്സ് ഫെഡറേഷഷന് ഇതു സംബന്ധിച്ച് നാഡ കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു. 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ് 28 കാരനായ ഇന്ദ്രജീത്. ലോക…

Read More

വിവാദമായ അദ്വാനിയുടെ ആത്മകഥ പിന്നാലെ; പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി കൊണ്ട് നരേന്ദ്ര മോഡി,

ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് തന്നെ ഡൽഹി രാഷ്ട്രീയത്തിൽ കൈ പിടിച്ച് നടത്തിയത് പ്രണബ് മുഖർജിയാണന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഗുജറാത്തിൽ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ തനിക്ക് വേണ്ട എല്ലാ പിന്തുണകളും പ്രണബ് മുഖർജി തന്നിട്ടുണ്ട്. അപരിചിതമായിരുന്ന…

Read More

ബസ്‌ സമരം സാധാരണ ജനജീവിതം ദുസ്സഹമാക്കി,രണ്ടാം ദിവസത്തിലേക്ക്.

ബെന്ഗളൂരു: കെ എസ് ആര്‍ ടി സി യുടെ എല്ലാ യുനിയനുകളും ചേര്‍ന്ന് നടത്തുന്ന ബസ്‌ സമരം ജന ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് രണ്ടാം ദിവസത്തിലേക്ക്.നഗരത്തിലെ പ്രധാന ബസ്‌ സ്റ്റാന്റ് കല്‍ ആയ മജെസ്റിക് (കേമ്പഗൌട ബസ്‌ ടെര്‍ മിനിസ്),ശാന്തി നഗര്‍,ശിവജി നഗര്‍,മൈസൂര്‍ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് എന്നിവിടങ്ങളില്‍ ആയിരക്കനാക്കിന് യാത്രക്കാന്‍ ഇന്നലെ പലപ്പോഴായി ബസ്‌ കിട്ടാതെ ബുദ്ധിമുട്ടി. ഓട്ടോ റിക്ഷകളും റേഡിയോ ടാക്സികളും മാക്സി കാബുകളും കളം നിറഞ്ഞു,അവസരം മുതലെടുത്തുകൊണ്ടു ഒരു വിഭാഗം ഓട്ടോ റിക്ഷകള്‍ 3-4 ഇരട്ടി ചാര്‍ജ് ചെയ്യുന്നു…

Read More
Click Here to Follow Us