Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
world – BengaluruVartha

യുഎസിന് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത പേടകം

ഒട്ടാവ : യുഎസിന് പിന്നാലെ കാനഡയിലും അജ്ഞാത പേടകം കണ്ടെത്തി. കനേഡിയന്‍ പ്രധാനന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുഎസ് സൈന്യം പേടകം തകര്‍ത്തു. ഇന്നലെ അലാസ്‌കയില്‍ പേടകം തകര്‍ത്തതിന് പിന്നാലെയാണ് യുഎസ് കാനഡ അതിര്‍ത്തിയിലും പേടകം കണ്ടെത്തിയത്. പേടകാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചൈനീസ് ചാരബലൂണ്‍ തകര്‍ത്തതിന് പിന്നാലെയാണ് അജ്ഞാതപേടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Read More

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ അന്തരിച്ചു

ടെഹ്‌റാന്‍: അര നൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച ‘ലോകത്തിലെ ഏറ്റവും വൃത്തിഹീന’നായ മനുഷ്യന്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയാണ് 94ാം വയസില്‍ മരണപ്പെട്ടത്. വര്‍ഷങ്ങളായി കുളിക്കാത്തത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇയാള്‍ വാദിച്ചിരുന്നത്. വര്‍ഷങ്ങളോളം വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. ഗ്രാമവാസികള്‍ പല തവണ കുളിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് അസുഖങ്ങള്‍ വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ…

Read More

2022 ലെ സൂപ്പർ മൂൺ നാളെ ദൃശ്യമാവും

ഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷിയാകാനൊരുങ്ങി ലോകം. ജൂലൈ 13 നാളെ സൂപ്പർ മൂൺ ദൃശ്യമാകും. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ സഞ്ചാര പാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന അവസരത്തിലാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. നാളെ രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായി ദൃശ്യമാകും,യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രസ്താവനയിൽ പറയുന്നു. നാളെ രാവിലെ അഞ്ച് മണിക്കാണ് ഭൂമിക്ക ഏറ്റവും  അടുത്ത് ചന്ദ്രനെത്തുക. ഭൂമിയിൽ നിന്ന് 3,57,264 കിലോമീറ്റർ…

Read More
Click Here to Follow Us