ഹുബ്ബള്ളി, മദ്യശാലകൾക്ക് നാളെ വരെ നിയന്ത്രണം

ബെംഗളൂരു: ക്രമസമാധാന നിയന്ത്രണത്തിന്റെ ഭാഗമായി ഹുബ്ബള്ളി – ധാർവാഡിലെ എല്ലാ മദ്യ / വൈൻ ഷോപ്പുകളും നാളെ രാവിലെ ആറു മണി വരെ അടച്ചിടാൻ പോലീസ് കമ്മീഷണർ ലഭു റാം ഉത്തരവിട്ടു.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 9 വരെ മുഹറം ആചരിക്കുന്നുണ്ടെന്നും ഇന്ന് പഞ്ച, ഡോളി, തബൂട്ട എന്നിവയുടെ ഘോഷയാത്ര ഉണ്ടാകുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ചില ആളുകൾ മദ്യപിച്ച അവസ്ഥയിൽ മറ്റ് ആളുകളെ പ്രകോപിപ്പിച്ചേക്കാം എന്നതിനാൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.സി.പി., ഹുബ്ബള്ളി നോർത്ത്, സൗത്ത്, എ.സി.പി.മാർ എന്നിവരുമായി കൂടി ആലോചിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് മദ്യം വിൽക്കുന്നതും വാങ്ങുന്നതും ഈ ദിവസങ്ങളിൽ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
[masterslider id="10"]

Related posts