യുഎസിന് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത പേടകം

ഒട്ടാവ : യുഎസിന് പിന്നാലെ കാനഡയിലും അജ്ഞാത പേടകം കണ്ടെത്തി. കനേഡിയന്‍ പ്രധാനന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുഎസ് സൈന്യം പേടകം തകര്‍ത്തു.

ഇന്നലെ അലാസ്‌കയില്‍ പേടകം തകര്‍ത്തതിന് പിന്നാലെയാണ് യുഎസ് കാനഡ അതിര്‍ത്തിയിലും പേടകം കണ്ടെത്തിയത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

പേടകാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചൈനീസ് ചാരബലൂണ്‍ തകര്‍ത്തതിന് പിന്നാലെയാണ് അജ്ഞാതപേടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts