ബെംഗളൂരു: ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് മെട്രോ പാത നിർമാണം മഴയെ തുടർന്ന് കഴിഞ്ഞ 3 മാസമായി ഇഴയുന്നു. ഡിസംബറിലാണു പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രവൃത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയും നിർമിക്കുന്നുണ്ട്. ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര,…
Read MoreTag: Whitefield
ഏപ്രിൽ 18 മുതൽ 21 വരെ നഗരത്തിൽ പവർ കട്ട്: വിശദാംശങ്ങൾ ഇവിടെ
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) കേബിളിംഗ് ജോലികൾ നടത്തുന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ ഏപ്രിൽ 18 മുതൽ ഏപ്രിൽ 21 വരെയുള്ള ആഴ്ച പവർ കട്ട് ഉണ്ടായേക്കാം. താഴെപ്പറയുന്ന പ്രദേശങ്ങളിൽ ഇനിപ്പറയുന്ന തീയതികളിൽ വൈദ്യുതി വിതരണത്തെ ബാധിക്കും ഏപ്രിൽ 18: ബല്ലഗെരെ റോഡ്, വർത്തൂർ മെയിൻ റോഡ്, ഹലസല്ലി റോഡ്, ഹലസല്ലി ക്രോസ്, വർത്തൂർ പരിസര പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഏപ്രിൽ 19: ഗുഞ്ചൂർ, ഗുഞ്ചൂർ…
Read More