ബെംഗളൂരു: 8-10 വാർഡുകളിൽ നിന്നായി ഓട്ടോ ടിപ്പറുകൾ വഴി ശേഖരിക്കുന്ന മുനിസിപ്പൽ മാലിന്യം സംസ്കരണത്തിനുവേണ്ടി കോംപാക്റ്ററുകളിലേക്ക് മാറ്റുന്ന മൂന്ന് വലിയ ട്രാൻസ്ഫർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പദ്ധതിയിടുന്നു. ഈ സൗകര്യം വഴിയരികിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മാലിന്യം മാറ്റാൻ ഓട്ടോ ടിപ്പറുകൾക്ക് അനാവശ്യമായി 10-15 കിലോമീറ്റർ അധിക യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഇത്തരം വലിയ സ്റ്റേഷനുകൾ ത്രിതീയ മാലിന്യ ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. ഓരോ ട്രാൻസ്ഫർ സ്റ്റേഷനും കണ്ടെയ്നറുകൾ, ഹുക്ക് ലോഡറുകൾ, വെയ്റ്റിംഗ് ബ്രിഡ്ജ്…
Read MoreTag: waste disposal
മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം നിക്ഷേപിക്കാൻ ബിബിഎംപിക്ക് അനുമതി
ബെംഗളൂരു : മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം നിക്ഷേപിക്കാൻ ബിബിഎംപിക്ക് മലിനീകരണ ബോർഡിന്റെ അനുമതി. രണ്ടുവർഷത്തെ അപേക്ഷയിൽ ഇരുന്ന ശേഷമാണ് മിട്ടഗനഹള്ളി ക്വാറി കുഴിയിൽ മാലിന്യം സംസ്കരിക്കാൻ ബിബിഎംപിക്ക് കെഎസ്പിസിബി അനുമതി നൽകിയത്. മാലിന്യം തള്ളുന്നതിലെ നടപടിക്രമങ്ങൾ ലംഘിച്ചതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കർണാടക ഹൈക്കോടതി വിമർശിച്ച ദിസങ്ങൾക്ക് ശേഷമാണ് മലിനീകരണ ബോർഡിന്റെ അനുമതി. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) നിർദ്ദേശം പരിശോധിച്ച ശേഷം മിട്ടഗനഹള്ളി ക്വാറി പിറ്റിന്റെ സർവേ നമ്പർ 2-ൽ മാലിന്യ സംസ്കരണം, പുനരുപയോഗം, സംസ്കരണ സൗകര്യം…
Read Moreനദിയിൽ മാലിന്യം തള്ളിയിട്ടും നടപടിയില്ല: ബെംഗളൂരു നവനിർമാണ പാർട്ടി.
ബെംഗളൂരു: വൃഷഭവതി നദിയിൽ റിയൽ എസ്റ്റേറ്റ് ഉടമകൾ രാത്രികാലങ്ങളിൽ നിർമാണ അവശിഷ്ടങ്ങൾ തള്ളുന്നത് മൂലം കൃഷിയിടങ്ങളിലേക്ക് മലിനജലം എത്തുന്നതായി ബെംഗളൂരു നവനിർമാണ പാർട്ടി പറഞ്ഞു. പുഴയോരത്ത് സ്വന്തമായി കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്ക് മലിനജലം കാരണം ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ ഒരേക്കറോളം വരുന്ന കൃഷിയിൽ നഷ്ടമുണ്ടായതായും അവർ പറഞ്ഞു. എന്നാൽ ഇതിനെതിരെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ ചൂണ്ടികാട്ടി. അനധികൃത മാലിന്യനിക്ഷേപം യഥാർത്ഥ ഒഴുക്കുള്ള പ്രദേശത്തിന്റെ വീതി കുറച്ചിട്ടുണ്ടെന്നും ഈ പ്രശ്നം ജില്ലാ കമ്മീഷണർ, സബ് ഡിവിഷണൽ…
Read Moreമാലിന്യം നിക്ഷേപ കരാറുകാർ സമരത്തിലേക്ക്; മാലിന്യ നിർമാർജനം തടസ്സപ്പെടാൻ സാധ്യത.
ബെംഗളൂരു: പണം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാലിന്യ കരാറുകാർ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിലുടനീളം പ്രതിദിന മാലിന്യ ശേഖരണം തടസ്സപ്പെടാൻ സാധ്യത. ബിബിഎംപി ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ് എൻ ബാലസുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, തുടർച്ചയായ ഏഴ് മാസമായി പൗരസമിതി അവരുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ട് ഇതോടെ 248 കോടി രൂപ ബിബിഎംപിയിൽ കെട്ടിക്കിടക്കുന്നുതെന്നും ഇത്രയും വലിയ കുടിശ്ശികയുള്ളതിനാൽ, ഞങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ ജോലി നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം പേർ…
Read More