നമ്മ100 തുണയായി;കള്ളനെ പിൻതുടർന്ന് പിടിച്ച് പോലീസ്.

ബെംഗളുരു :കവർച്ചക്കാരുടെ അക്രമണത്തിനിരയായ കാബ് ഡ്രൈവർക്ക് സിറ്റി പോലീസിന്റെ നമ്മ 100 ഹെൽപ് ലൈൻ നമ്പർ തുണയായി. ഡ്രൈവറായ ഹരീഷിനെയാണ് തിങ്കളാഴ്ച രാത്രി കെങ്കേരിയിൽ നാലുപേർ അക്രമിച്ച് 5000 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.

കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് മിനിറ്റുകൾക്കകം പോലീസിന്റെ പെട്രോളിംഗ് വാഹനം പ്രതികളെ പിൻതുടർന്നു തടഞ്ഞു.മൂന്നു പേർ കടന്നു കളഞ്ഞെങ്കിലും ഒരാൾ പിടിയിലായി.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു, വിളിച്ചാൽ 15 സെക്കന്റിനുള്ളിൽ മറുപടിയും ‌ 15 മിനിറ്റിനകം പോലീസ് സഹായവും എത്തിക്കുന്നതാണ് ബെംഗളുരു സിറ്റി പോലീസിന്റെ നമ്മ 100 ഹെൽപ് ലൈൻ നമ്പർ.

https://bengaluruvartha.in/archives/5764

https://bengaluruvartha.in/archives/5644

https://bengaluruvartha.in/archives/5557

https://bengaluruvartha.in/archives/6010

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts