വഞ്ചനകുറ്റ കേസിൽ പ്രതികരണവുമായി നടൻ ബാബുരാജ്

കഴിഞ്ഞ ദിവസം താര ദമ്പതികൾ ആയ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചന കുറ്റ പരാതിയുമായി ഒറ്റപ്പാലം സ്വദേശി റിയാസ് രംഗത്ത് വന്നിരുന്നു. കൂദാശ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒറ്റപ്പാലം തിരുവിൽവാമല സ്വദേശി റിയാസ് വ്യാജ പരാതി നൽകിയെന്ന് നടൻ ബാബുരാജ് തന്റെ    ഫേസ്ബുക്കിലൂടെ പ്രതികരിച്ചു . ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസും ഒമറും 2017ൽ ഒ.എം.ആർ പ്രൊഡക്ഷൻസ് നിർമ്മിച്ച് റിലീസ് ചെയ്ത ‘കൂദാശ’ എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിലും താമസവും ഭക്ഷണവും എന്റെ റിസോർട്ടിലായിരുന്നു. ആ സമയത്ത്, നിർമ്മാതാക്കൾ റിസോർട്ടിൻറെ…

Read More

താരദമ്പതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് പോലീസ്

പാലക്കാട്: നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. തിരുവില്ലാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പോലീസ്  മേധാവിക്ക് നൽകിയ പരാതിയുടെ  അടിസ്ഥാനത്തിൽ ആണ് കേസ്. 2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് റിയാസിന്റെ പരാതി. എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഒറ്റപ്പാലം നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് താരദമ്പതികൾക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

Read More
Click Here to Follow Us