യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ പാരിസില്‍

യുക്രൈയിൻ അധിനിവേശത്തെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽ നിന്ന് പാരീസിലേക്ക് മാറ്റുകയും റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കുകയും ചെയ്തു. ഇന്ന് രാവിലെ നടന്ന യുവേഫ അധികൃതരുടെ യോഗത്തിൽ ഫുട്ബോൾ റഷ്യയില്‍ നിന്ന് മാറ്റിയാതായി സ്ഥിരീകരിച്ചു. മെയ് 28 ന് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അരീനയിൽ നടത്താനിരുന്ന ഫൈനൽ പകരം പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാൻസിൽ വെച്ച് നടത്താനാണ് യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡിയുടെ തീരുമാനം. അതേസമയം, സെപ്റ്റംബറിൽ നടക്കാനിരുന്ന റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി എഫ്ഐഎ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ്…

Read More
Click Here to Follow Us