ശബരിമല സംഘർഷങ്ങളിലേക്ക് പറന്നിറങ്ങി തൃപ്തി ദേശായി;രാവിലെ 4:30ന് കൊച്ചി വിമാനത്താവളത്തിലെത്തി;നാമജപവുമായി ഭക്തർ;ടാക്സികൾ പിൻമാറി; സുരക്ഷ കൊടുക്കാം എന്ന് ഉറപ്പ് നൽകി പോലീസ്.

എറണാകുളം : യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ശബരിമല അയ്യപ്പസ്വാമി ക്ഷേത്ര ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറംഗ സംഘവുമെത്തി. ഇന്ന് രാവിലെ നാലരയോടെ പൂനെയിൽ നിന്ന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചിയിലെത്തിയത്. ആശയക്കുഴപ്പം സൃഷ്ടിക്കാൻ വേണ്ടി ഇന്ന് വൈകുന്നേരം നാലരക്ക് എത്തും എന്നാണ് തൃപ്തി പിന്നീട് അറിയിച്ചിരുന്നത്. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം വിമാനത്താവളത്തിന് ചുറ്റും അയ്യപ്പ ഭക്തൻമാർ തടിച്ചു കൂടി,നാമ ജപയജ്ഞം ആരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബിജെപി ആർ എസ് എസ്‌ അംഗങ്ങളും നാമജപത്തിൽ…

Read More
Click Here to Follow Us