ബെംഗളൂരു: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇളവ് 15 ദിവസം കൂടി തുടരാൻ ആവശ്യപ്പെട്ട് കർണാടക ലീഗൽ സർവേ അതോറിട്ടി. ഹൈക്കോടതി ജഡ്ജിയും അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് ബി.വീരപ്പയാണ് ആവശ്യം ഉന്നയിച്ചത്. 11 ദിവസം നീണ്ട പിഴ ഇളവ് പദ്ധതിയുടെ ഭാഗമായി 120.8 കടി രൂപയാണ് ട്രാഫിക് പൊലീസിന് ലഭിച്ചത്. അവസാന ദിവസം മാത്രം 31 കോടി രൂപയും ലഭിച്ചു.
Read MoreTag: traffic fine
ആറ് മണികൂറിനുള്ളിൽ പിഴയടപ്പിച്ചത് 2 ലക്ഷം രൂപ, അപൂർവ നേട്ടവുമായി പോലീസ് ഉദ്യോഗസ്ഥൻ
ബെംഗളൂരു: കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ് റെക്കോർഡ് നേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ആറ് മണിക്കൂറുകൾക്കിടെ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചവരിൽ നിന്നും പിഴ ഇനത്തിൽ നേടിയത് 2 ലക്ഷം രൂപ. ആറ് മണിക്കൂറിനുള്ളിൽ 249 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് അഞ്ചുവരെ ജ്ഞാനഭാരതി ജംഗ്ഷനിൽ സബ് ഇൻസ് പെക്ടർ എം ശിവണ്ണയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഉദ്യോഗസ്ഥന്റെ അപൂർവ നേട്ടത്തെ കുറിച്ച് കാമാക്ഷിപാളയ ട്രാഫിക് പോലീസ് ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Moreനഗരത്തിലെ ട്രാഫിക് ലംഘനങ്ങളുടെ പുതുക്കിയ പിഴയുടെ വിവരങ്ങൾ ഇവിടെ വായിക്കാം
ബെംഗളൂരു: ബെംഗളൂരു ട്രാഫിക് പോലീസ് (ബിസിപി) ട്രാഫിക് ലംഘനങ്ങൾക്കു ചുമത്തിയിരുന്ന പിഴകൾ വീണ്ടും പുതുക്കി. പുതുക്കിയ പിഴകൾ ചുവടെ. ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര – 500 രൂപ. പിൻസീറ്റിലെ യാത്രക്കാരന് ഹെൽമെറ്റ് ഇല്ലെങ്കിൽ – 500 രൂപ. സീറ്റ് ബെൽറ്റ് ദരിക്കാതെ യുള്ള യാത്ര – 500 രൂപ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ – 1000 രൂപ. എമർജൻസിയിൽ പോകുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കിയില്ലെങ്കിൽ – 1000 രൂപ സൈലന്റ് സോണുകളിൽ ഹോൺ ഉപയോഗിച്ചാൽ – 1000 രൂപ ബെംഗളൂരു വെസ്റ്റ്…
Read More