ആറ് മണികൂറിനുള്ളിൽ പിഴയടപ്പിച്ചത് 2 ലക്ഷം രൂപ, അപൂർവ നേട്ടവുമായി പോലീസ് ഉദ്യോഗസ്ഥൻ

ബെംഗളൂരു: കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ് റെക്കോർഡ് നേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ആറ് മണിക്കൂറുകൾക്കിടെ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചവരിൽ നിന്നും പിഴ ഇനത്തിൽ നേടിയത് 2 ലക്ഷം രൂപ.

ആറ് മണിക്കൂറിനുള്ളിൽ 249 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് അഞ്ചുവരെ ജ്ഞാനഭാരതി ജംഗ്ഷനിൽ സബ് ഇൻസ് പെക്ടർ എം ശിവണ്ണയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഉദ്യോഗസ്ഥന്റെ അപൂർവ നേട്ടത്തെ കുറിച്ച് കാമാക്ഷിപാളയ ട്രാഫിക് പോലീസ് ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts