ബെംഗളൂരു: ബെംഗളൂരു ട്രാഫിക് പോലീസ് (ബിസിപി) ട്രാഫിക് ലംഘനങ്ങൾക്കു ചുമത്തിയിരുന്ന പിഴകൾ വീണ്ടും പുതുക്കി. പുതുക്കിയ പിഴകൾ ചുവടെ.
ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര – 500 രൂപ.
പിൻസീറ്റിലെ യാത്രക്കാരന് ഹെൽമെറ്റ് ഇല്ലെങ്കിൽ – 500 രൂപ.
സീറ്റ് ബെൽറ്റ് ദരിക്കാതെ യുള്ള യാത്ര – 500 രൂപ.
മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ – 1000 രൂപ.
എമർജൻസിയിൽ പോകുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കിയില്ലെങ്കിൽ – 1000 രൂപ
സൈലന്റ് സോണുകളിൽ ഹോൺ ഉപയോഗിച്ചാൽ – 1000 രൂപ
ബെംഗളൂരു വെസ്റ്റ് ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ ആണ് പുതുക്കിയ ഫൈൻ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.https://t.co/MsJdQcYLeg
Details of Traffic Violations & fine Amount. 1/1 @CPBlr @jointcptraffic @AddlCPTraffic @blrcitytraffic @BlrCityPolice— DCP TRAFFIC WEST (@DCPTrWestBCP) July 14, 2021