ബെംഗളൂരു: തുമകുരുവിൽ 25 വയസുകാരിയെ വിവാഹം കഴിച്ച 45കാരന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. കുനിഗര്‍ താലൂക്കിലെ അക്കിമാരി പാളയയില്‍ ശങ്കരപ്പ എന്നയാളാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ശങ്കരപ്പയെ കണ്ടെത്തിയത്. 2021 ഒക്‌ടോബറിലാണ് ശങ്കരപ്പ മേഘന എന്ന യുവതിയെ വിവാഹം കഴിച്ചത്. അവിവാഹിതനായിരുന്ന ശങ്കരപ്പയെ വിവാഹം കഴിക്കാന്‍ മേഘന തന്നെയാണ് താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടത്തിയ വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. അതേസമയം മേഘന നേരത്തേ വിവാഹിതയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി…
Read MoreTag: Thumkur
തുമക്കുരു ബസ് അപകടം ; ഗതാഗത വകുപ്പ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: തുമക്കുരുവിനടുത് പാവഗഡയിൽ ഇന്ന് രാവിലെ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവർക്കും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും ഗതാഗത മന്ത്രി ധനസഹായം പ്രഖ്യാപിച്ചു . ബസിന്റെ അമിതവേഗത അപകടത്തിനു കാരണമായതിനാൽ ബസിന്റെ പെർമിറ്റ് കാൻസൽ ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തെ തുടർന്ന് രാവിലെ ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാവിലെ ഒൻപത് മണിക്ക് വൈ എൻ ഹൊസകോട്ടിൽ നിന്നും പാവഗഡയിലേക്ക് പോവുന്ന വഴിയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇടിയുടെ അഘാതത്തിൽ നിരവധി പേർ ബസിൽ…
Read More