പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇനി ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത്’

ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ എൻസിആർടി സമിതിയുടെ ശുപാർശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാർശ ചെയ്തതെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വർഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതൽ ക്ലാസിക്കൽ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.…

Read More

പുതുക്കിയ പാഠപുസ്തകങ്ങളുടെ 70,000 ബുക്ക്‌ലെറ്റുകൾ അച്ചടിച്ചു

ബെംഗളൂരു: കർണാടക ടെക്‌സ്‌റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്) സംസ്ഥാന സർക്കാർ അംഗീകരിച്ച പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളുടെ ബുക്ക്‌ലെറ്റ് അച്ചടി പൂർത്തിയാക്കി. ഈ ബുക്ക്‌ലെറ്റുകളുടെ 70,000 കോപ്പികൾ അച്ചടിച്ചതായും സംസ്ഥാനത്തെ 70,000 സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാകുമെന്നും കെടിബിഎസ് എംഡി മാടഗൗഡ എംപി പറഞ്ഞു. അതേസമയം, സ്‌കൂളുകൾ തുറന്ന് നാല് മാസത്തിലേറെയാതായും പുതുക്കിയ പാഠപുസ്തകങ്ങൾ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്തതായി മദഗൗഡ പറഞ്ഞു. 200 കോടിയിലധികം രൂപ ചെലവഴിച്ച് വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ പാഠപുസ്തകങ്ങളുടെ അച്ചടി ഏറ്റെടുത്തത്, 12 ലക്ഷം രൂപയാണ് പുനർനിർമ്മിച്ച ഭാഗങ്ങളുടെ…

Read More
Click Here to Follow Us