ചൈന: ടെലികോം രംഗത്ത് പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ദക്ഷിണകൊറിയ. 6 ജി സാധ്യതകളുടെ പഠനത്തിനായി 48.17 കോടി ഡോളറിന്റെ പദ്ധതിയാണ് ദക്ഷിണകൊറിയ തയാറാക്കികൊണ്ടിരിക്കുന്നത്. 2030 കെ-നെറ്റ് പദ്ധതി പ്രകാരമാണ് ഈ രംഗത്തെ ഭാവി പദ്ധതികള്‍ ദക്ഷിണകൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് 6 ജി സാങ്കേതിക വിദ്യക്കായുള്ള മെറ്റീരിയലുകളും ഉപകരണങ്ങളും നിര്‍മിക്കുന്നതിനായി പ്രാദേശിക കമ്പനികളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ലോകത്ത് ആദ്യമായി 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച രാജ്യവും ദക്ഷിണകൊറിയ തന്നെയാണ്. എന്നാല്‍ ഉയര്‍ന്ന വേഗതയ്ക്കും, വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, 6ജി സഹായിക്കും എന്നാണ് ദക്ഷിണകൊറിയന്‍ സയന്‍സ്…
Read More