ബെംഗളൂരു: കാബ് ഡ്രൈവറുടെ മുതുകിൽ 32 തവണ കുത്തി 12,000 രൂപ തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മഡിവാള പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശികളായ 16ഉം 17ഉം വയസ്സുള്ള 10-ാം ക്ലാസിൽ പഠനം ഉപേക്ഷിച്ചവരാണ് പ്രതികൾ. ഒരു മാസത്തോളം ബെംഗളൂരുവിൽ കാബ് ചെയ്ത് മോഷണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഏപ്രിൽ 16ന് രാത്രി നഗരത്തിൽ എത്തിയ ഇവർ ഏപ്രിൽ 17ന് പുലർച്ചെ മൂന്ന് മണിയോടെ ബൊമ്മനഹള്ളിയിൽ വെച്ച് കാബിൽ കയറി. ക്യാബ് അഗ്രഗേറ്റർ ആപ്പ് ഉപയോഗിച്ച് യാത്ര ബുക്ക് ചെയ്യാൻ ഡ്രൈവർ ദിലീപ്…
Read MoreTag: stabbed
കള്ളനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു
ബെംഗളൂരു : പാവൂരിൽ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊണാജെ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി ആണ് സംഭവം. നിരവധി മോഷണ കേസിൽ പ്രതികളായ നസീർ സാദ്ദിഖ എന്നീ കള്ളന്മാരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സബ് ഇൻസ്‌പെക്ടർ ശരണപ്പയ്ക്ക് കുത്തേറ്റത്. മോഷ്ടാക്കളായ നസീറും കൂട്ടാളി സാദ്ദിഖും പാവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി ശരണപ്പയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശരണപ്പ ഉൾപ്പെടെയുള്ള പോലീസ് സംഘം വീട്ടിൽ റെയ്ഡ് നടത്തി. എന്നാൽ, പിടിക്കാൻ ശ്രമിക്കുന്നതിനിടെ ശരണപ്പയെ കുത്തിയതിന് ശേഷം പോലീസിന് പിടിനൽകാതെ നസീർ രക്ഷപെട്ടു.…
Read Moreആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ
ബെംഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെംഗളുരു ജയനഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…
Read More