ബെംഗളൂരു: വെള്ളപ്പൊക്കത്തിന് ശേഷം ആരംഭിച്ച കയ്യേറ്റ വിരുദ്ധ യജ്ഞം സർവേയർമാരുടെ കുറവുമൂലം വീണ്ടും നിലച്ചിരിക്കുകയാണ്. രാജകലൂവുകളിലെ കൈയേറ്റം പുനഃസർവേ ചെയ്യുന്നതിന് ജീവനക്കാരെ നിയോഗിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. ബിബിഎംപി രേഖകൾ പ്രകാരം 550 ഓളം കയ്യേറ്റങ്ങൾ ഇനിയും നീക്കം ചെയ്യാനുണ്ട്. തിങ്കളാഴ്ച റവന്യൂ മന്ത്രി ആർ അശോക മുതിർന്ന സോണൽ ഓഫീസർമാർക്കൊപ്പം ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥുമായി കൂടിക്കാഴ്ച നടത്തി. മണ്ണുമാന്തി യന്ത്രങ്ങൾ വിന്യസിക്കുന്നതിന് മുമ്പ് രാജകല്ലുവിൽ വീണ്ടും സർവേ നടത്താൻ കയ്യേറ്റക്കാരിൽ നിന്ന് സമ്മർദം…
Read More