പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് അപ്പം, അരവണ എന്നിവ വാങ്ങാൻ മൂന്ന് സ്ഥലത്ത് കൗണ്ടറുകൾ ഒരുക്കി. പ്രധാന കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത് പതിനെട്ടാംപടിയുടെ വലത്ത് ആഴിയുടെ ഭാഗത്താണ്. കാർഡ്, യു.പി. ഐ. ഐ.ഡി. എന്നിവ മാത്രം ഉപയോഗിക്കുന്നവർക്കയി അഞ്ച്, ഏഴ് എന്നീ കൗണ്ടറുകളുണ്ട്. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴി പ്രസാദങ്ങൾ ബുക്ക് ചെയ്തുവരുന്നവർക്ക് ആറാമത്തെ കൗണ്ടറിൽനിന്നും ഇവ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് മൂന്നും അന്നദാനമണ്ഡപത്തിനടുത്ത് നാലും കൗണ്ടറുകൽ സ്ഥാപിച്ചതിൽ ഓരോന്ന് കാർഡ്, യു.പി.ഐ. എന്നിവയ്ക്കായുള്ളതാണ്. സന്നിധാനത്ത് ഇ-കാണിക്ക സമർപ്പിക്കുന്നതിനായി താഴെ തിരുമുറ്റത്ത് മഹാകാണിക്കയ്ക്ക്…
Read MoreTag: shabarimala
ശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്. ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ്…
Read Moreപ്രതിവാര സ്പെഷ്യൽ വിജയപുര – കോട്ടയം ട്രെയിൻ ഈ മാസം 21 മുതൽ
ബെംഗളൂരു: ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കർണാടകയിലെ വിജയപുരയിൽ നിന്ന് കോട്ടയത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇത് ബെംഗളൂരു മലയാളികൾക്ക് ഗുണകരമാകും. ഈമാസം 21 മുതൽ ഫെബ്രുവരി 1 വരെയാണ് സർവീസ്. യശ്വന്ത്പുര, യെലഹങ്ക, കെ ആർ പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 15 കോച്ചുകളാണ് ഉണ്ടാവുക. ഈ സർവീസ് ലാഭകരമാണെന്ന് തോന്നിയാൽ സ്ഥിരം സർവീസ് ആക്കാനും പദ്ധതിയുണ്ട്. വിജയപുര – കോട്ടയം സ്പെഷ്യൽ എക്സ്പ്രസ്സ് (07385) തിങ്കളാഴ്ചകളിൽ രാത്രി 11 വിജയപുരയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2:20…
Read Moreബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്
ബെംഗളൂരു : 10നും 50നും ഇടയിൽ ശബരിമലയിൽ ആദ്യമായി പ്രവേശിച്ച സ്ത്രീകളിൽ ഒരാളായ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ജനുവരി 5 ബുധനാഴ്ച കോഴിക്കോട് വെച്ച് ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോകളും ചിത്രങ്ങളും . ദൃശ്യങ്ങളിൽ, സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഷർട്ടും മുണ്ടും/വേഷ്ടിയും ധരിച്ച ഒരാൾ ബിന്ദു അമ്മിണിയെ പിടിച്ച് മർദിക്കുന്നതായി കാണാം. ബിന്ദു സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതും തലയിൽ പിടിച്ച് നിലത്തേക്ക് തള്ളുന്നതും കാണാം. “ഇനി ഇവിടെ ഞാൻ സുരക്ഷിതനല്ല, രാജ്യം വിട്ട്…
Read Moreശബരിമലയിൽ നിന്ന് തിരിച്ചെത്തുന്ന ഭക്തർക്ക് കോവിഡ് പരിശോധന
ബെംഗളൂരു : സംസ്ഥാനത്തുടനീളം കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ട സാഹചര്യത്തിൽ ശബരിമലയിൽ നിന്ന് ദർശനത്തിന് ശേഷം തിരിച്ചെത്തിയ അയ്യപ്പ ഭക്തർക്ക് കോവിഡ് പരിശോധന നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കേരളത്തിൽ കോവിഡ് കേസുകളിൽ തുടരുന്ന വർധന കണക്കിലെടുത്താണ് ഈ തീരുമാനം കൂടാതെ മടങ്ങി എത്തുന്ന ഭക്തർക്ക് പത്ത് ദിവസത്തത്തെ നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.
Read Moreശബരിമല ക്ഷേത്രം 14ന് തുറക്കും.
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. മാര്‍ച്ച് 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 21ന് രാവിലെയാണ് കൊടിയേറ്റ്. മാര്‍ച്ച് 30ന് പമ്പയില്‍ ആറാട്ട് കഴിഞ്ഞ് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
Read More