ശബരിമല ക്ഷേത്രം 14ന് തുറക്കും.

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും.

മാര്‍ച്ച് 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 21ന് രാവിലെയാണ് കൊടിയേറ്റ്.

  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ

മാര്‍ച്ച് 30ന് പമ്പയില്‍ ആറാട്ട് കഴിഞ്ഞ് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts