ശബരിമലയിൽ നിന്ന് തിരിച്ചെത്തുന്ന ഭക്തർക്ക് കോവിഡ് പരിശോധന

ബെംഗളൂരു : സംസ്ഥാനത്തുടനീളം കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ട സാഹചര്യത്തിൽ ശബരിമലയിൽ നിന്ന് ദർശനത്തിന് ശേഷം തിരിച്ചെത്തിയ അയ്യപ്പ ഭക്തർക്ക് കോവിഡ് പരിശോധന നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.

കേരളത്തിൽ കോവിഡ് കേസുകളിൽ തുടരുന്ന വർധന കണക്കിലെടുത്താണ് ഈ തീരുമാനം കൂടാതെ മടങ്ങി എത്തുന്ന ഭക്തർക്ക് പത്ത് ദിവസത്തത്തെ നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
[masterslider id="10"]

Related posts